ടെക്നിക്കല്‍ പ്രൊഫഷണലുകൾ: വാക്-ഇന്‍-ഇൻറര്‍വ്യു
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക്നിക്കല്‍ പ്രൊഫഷണലുകളുടെ തസ്തികയിലേക്ക് വാക്-ഇന്‍-ഇൻറര്‍വ്യു ജനുവരി 10 ന് .
ഒഴിവുകളുടെ എണ്ണം: രണ്ട്.
താല്പര്യമുള്ളവര് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, അനുഭവ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി കുസാറ്റിലെ സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസിൻറെ നബാര്‍ഡ് ഫണ്ടഡ് പ്രോജക്റ്റ്, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററെ സമീപിക്കണം.
ബയോഡേറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ginsonjoseph@cusat.ac.in എന്ന ഇ-മെയിലിലേക്ക് അയക്കണം.
ജനുവരി 10 ന് രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസിലാണ് അഭിമുഖം നടത്തുക.