ടി.എച്ച്.എസ്.ടി ഐയില്‍ സെക്ഷന്‍ ഓഫീസ൪

425
0
Share:

ഫരീദാബാദിലുള്ള ട്രാന്‍സ്ലേഷണൽ ഹെല്‍ത്ത് സയന്‍സ് & ടെക്നോളജി ഇന്സ്റ്റിട്ട്യൂട്ടിൽ സെക്ഷന്‍ ഓഫീസ൪(സ്റ്റോഴ്സ് & പര്‍ച്ചേസ്) തസ്തികയിലെ  (ഒ.ബി.സി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദം.മാനേജ്മെന്‍റിൽ ബിരുദാനന്തര ബിരുദം/ബിരുദാനന്തര ഡിപ്ലോമ. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായം: 30 വയസ്.
ശമ്പളം: 9300 – 34800 + 4600 രൂപ ഗ്രേഡ് പേ
വിശദവിവരങ്ങള്‍ക്കും അപേക്ഷ അയക്കുന്നതിനും www.thsti.res.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ അയക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 5

Share: