ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, സിസ്റ്റം അനലിസ്റ്റ്

289
0
Share:

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്ര ഓഫീസിലേക്ക് ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, സിസ്റ്റം അനലിസ്റ്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് സെപ്തംബര്‍ 25 ന് ഉച്ചക്ക് 2.30 ന് തിരുവനന്തപുരം കേന്ദ്ര ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

വിശദ വിവരങ്ങള്‍ക്ക് www.lbscentre.org

Share: