ജൂനിയര്‍ റസിഡൻറ്: അഭിമുഖം മാര്‍ച്ച് 28ന്

Share:

പത്തനംതിട്ട :കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ 11 ഒഴിവിലേക്ക് ജൂനിയര്‍ റസിഡൻ റ് മാരെ നിയമിക്കുന്നതിന് അഭിമുഖം മാര്‍ച്ച് 28ന് രാവിലെ 10.30 ന് നടക്കും.
യോഗ്യത : എംബിബിഎസ്,
മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. പ്രവൃത്തിപരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന.
പ്രായപരിധി 50 വയസ്.
ഫോണ്‍ :0468 2344803.

Share: