ഗോവ ഷിപ്പ് യാര്‍ഡിൽ 149 ഒഴിവുകൾ

Share:

ഗോവ ഷിപ്പ് യാര്‍ഡിൽ വിവിധ തസ്തികകളിൽ  149 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യ വിജ്ഞാപന നമ്പ: 03/2017

തസ്ഥിക: ഒഴിവ്

  1. അസിസ്റ്റന്‍റ് സൂപ്രണ്ട് ഫിനാന്‍സ് -2
  2. അസിസ്റ്റന്‍റ് സൂപ്രണ്ട് ഫിനാന്‍സ് (3 വര്‍ഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ)-2
  3. അസിസ്റ്റന്‍റ് സൂപ്രണ്ട് ഇംപോര്‍ട്ട്/എക്സ്പോര്‍ട്ട്‌-1
  4. അസിസ്റ്റന്‍റ് സൂപ്രണ്ട് കൊമേഴ്സ്യൽ-1
  5. അസിസ്റ്റന്‍റ് സൂപ്രണ്ട് കൊമേഴ്സ്യൽ (3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-3
  6. അസിസ്റ്റന്‍റ് സൂപ്രണ്ട് എച്ച്. ആര്‍-(3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-1
  7. ടെക്നിക്കൽ അസിസ്റ്റന്‍റ് ക്വാളിറ്റി അഷ്വറന്‍സ് -1
  8. ഇ.ഡി.പി/ഇ.ആര്‍.പി അസിസ്റ്റന്‍റ് ഗ്രേഡ് II-I
  9. ഇ.ഡി.പി/ഇ.ആര്‍.പി അസിസ്റ്റന്‍റ് ഗ്രേഡ് II-I(3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-1
  10. സിവില്‍ അസിസ്റ്റന്‍റ് ഗ്രേഡ് II(3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-1
  11. ഓഫീസ് അസിസ്റ്റന്‍റ് (ഹിന്ദി)-1
  12. ജൂനിയര്‍ ഹിന്ദി ട്രാന്‍സലേറ്റർ(3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-1
  13. ഓഫീസ് അസിസ്റ്റന്‍റ് -4
  14. ഓഫീസ് അസിസ്റ്റന്‍റ്(3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-5
  15. കൊമേഴ്സ്യല്‍ അസിസ്റ്റന്‍റ്-3
  16. കൊമേഴ്സ്യല്‍ അസിസ്റ്റന്‍റ്(3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-6
  17. ഡിപ്ലോമ ട്രെയിനി (ഷിപ്പ് ബില്‍ഡിങ്ങ് എഞ്ചിനീയറിങ്ങ്) -4
  18. ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് II ഷിപ്പ് ബില്‍ഡിങ്ങ് എഞ്ചിനീയറിങ്ങ് (3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-12
  19. ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്)-1
  20. ഡിപ്ലോമ ട്രെയിനി (ഫാബ്രിക്കേഷന്‍ ടെക്നോളജി & ഇറക്ഷന്‍ എഞ്ചിനീയറിങ്ങ്)-2
  21. ഡിപ്ലോമ ട്രെയിനി ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്-4
  22. ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് II (3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-8
  23. ഡിപ്ലോമ ട്രെയിനി (മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്)-4
  24. ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് II മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് (3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-16
  25. ഡിപ്ലോമ ട്രെയിനി (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ്) -2
  26. ട്രെയിനി ഷിപ്പ് റൈറ്റ് ഫിറ്റര്‍-4
  27. ട്രെയിനി മെഷീനിസ്റ്റ്-2
  28. ടെലിഫോണ്‍ ഓപ്പറേറ്റർ-1
  29. സ്റ്റോര്‍ അസിസ്റ്റന്‍റ് -3
  30. സ്റ്റോര്‍ അസിസ്റ്റന്‍റ് -3 (3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-6
  31. യാര്‍ഡ്‌ അസിസ്റ്റന്‍റ് -1
  32. ഖലാസി-2
  33. ഓട്ടോഇലക്ട്രീഷ്യന്‍ -1
  34. റെക്കോഡ് കീപ്പര്‍ (3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-1
  35. റിഗ്ഗര്‍ (3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-4
  36. വെഹിക്കിള്‍ ഡ്രൈവർ -3
  37. വെഹിക്കിള്‍ ഡ്രൈവർ -3 (3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-3
  38. പെയിന്‍റർ (3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-3
  39. മൊബൈല്‍ ക്രെയി൯ ഓപ്പറേറ്റർ (3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-2
  40. ഇ.ഒ.ടി ക്രെയിന്‍ ഓപ്പറേറ്റർ (3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-3
  41. അണ്‍സ്കില്‍ഡ് ഗ്രേഡ് -4
  42. അണ്‍സ്കില്‍ഡ് ഗ്രേഡ് (3വര്‍ഷത്തേക്ക്കരാർ അടിസ്ഥാനത്തിൽ)-21

അപേക്ഷിക്കാന്‍ ആവശ്യമായ യോഗ്യത, പ്രായം, മറ്റു വിശദവിവരങ്ങള്‍ www.goashipyard.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : (ഓൺലൈനിൽ )  മെയ് 15
തപാലിൽ : മെയ് 25

Share: