ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവ്

Share:

കിറ്റ്‌സില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവില്‍ ആഗസ്റ്റ് എട്ടിന് രാവിലെ 10 ന് അഭിമുഖം നടത്തും അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ (ഇ-മെയില്‍ ഐ.ഡി നിര്‍ബന്ധം), സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം. കിറ്റ്‌സിന്റെ തിരുവനന്തപുരം തൈക്കാടുള്ള ഓഫീസിലാണ് അഭിമുഖം നടക്കുക.

വിശദ വിവരങ്ങള്‍ www.kittsedu.org ല്‍ ലഭ്യമാണ്

Share: