ഗസ്റ്റ് ഇൻസ്ട്രക്ടർ: ഒഴിവ്

എറണാകുളം : കളമശ്ശേരി ഗവ. ഐ.ടി.ഐ.യിൽ ഇലക്ട്രോപ്ലേറ്റർ, പ്ലാസ്റ്റിക് പ്രോസസിംഗ് ഓപ്പറേറ്റർ, പെയിൻ റ ർ (ജനറൽ) എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ (ഗസ്റ്റ് ഇൻസ്ട്രക്ടർ) ഒഴിവുകൾ ഉണ്ട്.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം സെപ്റ്റംബർ 11 രാവിലെ 11 ന് കളമശ്ശേരി ഐ.ടി.ഐ.യിൽ ഹാജരാകേണ്ടതാണ്.
ഫോൺ: 0484- 2555505





