കനറാ ബാങ്കിൽ ഓഫീസർ ഒഴിവുകൾ
സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് കനറാ ബാങ്ക് അപേക്ഷ ക്ഷണിച്ചു.
മാനേജർ-ലോ: 43
മാനേജർ-ഫിനാൻസ്: 21
കോസ്റ്റ് അക്കൗണ്ടന്റ്: 01
ചാർട്ടേർഡ് അക്കൗണ്ടന്റ്: 20
ബാക്ക്അപ്പ് അഡ്മിനിസ്ട്രേറ്റർ: 04
എക്സ്ട്രാറ്റ്, ട്രാൻസ്ഫോം, ലോഡ് സ്പെഷലിസ്റ്റ്: 05
ബിസിനസ് ഇന്റലിജൻസ്: 05
ആന്റിവൈറസ് അഡ്മിനിസ്ട്രേറ്റർ: 05
നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ: 10
ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ: 12
ഡെവലപ്പർ/ പ്രോഗ്രാമർ: 25
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: 21
എസ്ഒസി അനലിസ്റ്റ്: 04
ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്: 04
എത്തിക്കൽ ഹാക്കർ ആൻഡ് പെനിട്രേഷൻ ടെസ്റ്റർ: 02
സൈബർ ഫോറൻസിക് അനലിസ്റ്റ്: 02
ഡേറ്റാ മൈനിംഗ് എക്സ്പാർട്ട്: 02
ഒഎഫ്എസ്എഎ അഡ്മിനിസ്ട്രേറ്റർ: 02
ബേസ് 24 അഡ്മിനിസ്ട്രേറ്റർ: 02
സ്റ്റോറേജ് അഡ്മിനിസ്ട്രേറ്റർ: 04
ഡേറ്റാ അനലിസ്റ്റ്: 02
എസ്ടി സംവരണം
മാനേജർ: 13
സീനിയർ മാനേജർ: 01
എന്നിങ്ങനെയാണ് ഒഴിവുകൾ
അപേക്ഷിക്കേണ്ട വിധം: www.canarabank.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ www.canarabank.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 15.