കോപ്പി അസിസ്റ്റന്റ്/ കണ്ടന്റ് റൈറ്റര്‍ പാനല്‍

572
0
Share:

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണവിഭാഗത്തിനുവേണ്ടി കോപ്പി അസിസ്റ്റന്റ്/ കണ്ടന്റ് റൈറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. ഇംഗ്ലീഷിലോ ജേണലിസത്തിലോ ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത.

ദേശീയ നിലവാരമുള്ള ഇംഗ്‌ളീഷ് മാധ്യമത്തില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

വിശദമായ ബയോഡാറ്റ 2017 ഒക്‌ടോബര്‍ ഏഴിനകം prddirector@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയയ്ക്കണം.

Share: