കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കേരള പി.എസ്.സി 19 തസ്തികകളിലായി വിവിധ ഒഴിവുകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളുടെ എണ്ണവും താഴെ പറയുന്നു:
ലെക്ചറർ ഇൻ കമ്പ്യൂട്ടർ സയൻസ് (അഞ്ച് ഒഴിവ്),
കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ് II: 15 ഒഴിവ്,
ചീഫ് (അഗ്രികൾചർ): ഒരു ഒഴിവ്,
ചീഫ് (സോഷ്യൽ സർവിസസ്): ഒരു ഒഴിവ്,
ടെലിഫോൺ ഒാപറേറ്റർ: രണ്ട് ഒഴിവ്,
സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, ആയുർവേദ തെറപ്പിസ്റ്റ്: 21 ഒഴിവ്,
നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ബയോളജി (ജൂനിയർ): ഒരു ഒഴിവ്,
സീനിയർ ലക്ചറർ ഇൻ ഡെർമറ്റോളജി ആൻഡ് വെനെറോളജി: ഒരു ഒഴിവ്,
സീനിയർ ലക്ചറർ ഇൻ ഒാർത്തോപീഡിക്സ്: രണ്ട് ഒഴിവ്,
സീനിയർ ലെക്ചറർ ഇൻ പീഡിയാട്രിക്സ്: ഒരു ഒഴിവ്,
സീനിയർ ലെക്ചറർ ഇൻ റേഡിയോഡയഗ്നോസിസ്: ഒരു ഒഴിവ്,
സീനിയർ ലെക്ചറർ ഇൻ ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി മെഡിസിൻ (പൾമനറി മെഡിസിൻ): ഒരു ഒഴിവ്,
ലെക്ചറർ ഇൻ കമ്പ്യൂട്ടർ സയൻസ്: മൂന്ന് ഒഴിവ്,
ലെക്ചറർ ഇൻ ഫിസിക്സ്: രണ്ട് ഒഴിവ്,
ലക്ചറർ ഇൻ ഉർദു: ഒരു ഒഴിവ്,
ലോവർ ഡിവിഷൻ ക്ലർക്ക്: ഒരു ഒഴിവ്,
ഫാർമസിസ്റ്റ് ഗ്രേഡ് II(ആയുർവേദ): ഒരു ഒഴിവ്,
ലോവർ ഡിവിഷൻ ക്ലർക്ക്: രണ്ട് ഒഴിവ്.
ജൂൈല 19ന് രാത്രി 12 മണിവരെ അപേക്ഷിക്കാം. www.keralapsc.gov.in ൽ One Time Registration വഴിയാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.