കേരള ഹൈക്കോടതിയില്‍ 10 ഒഴിവുകൾ

Share:

കേരള ഹൈക്കോടതി വിവിധ തസ്തികകളിലേക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകള്‍ ഉണ്ട്. തുടക്കത്തില്‍ ഒരു വര്‍ഷത്തെ കരാ൪ നിയമനമാണ്. മൂന്നു വര്‍ഷം വരെ നീട്ടി കിട്ടാം. ഓണ്‍ലൈ൯ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
 ഡവലപ്പ൪ (5) : ബി.ഇ/ബി.ടെക്/എം.എസ്.സി/എം.സി.എ(കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്/ഐ.ടി സ്പെഷ്യലൈസേഷ൯)/സോഫ്റ്റ്‌വെയർ ഡവലപ്മെന്‍റിൽ അറിവ്. ശമ്പളം: 25209 രൂപ
സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ (1) : ബി.ഇ/ബി.ടെക്/എം.എസ്.സി/എം.സി.എ (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്/ഐ.ടി സ്പെഷ്യലൈസേഷ൯)/മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം: 30800 രൂപ
സീനിയര്‍ ഓഫീസര്‍/ടെക്നിക്കല്‍ അസിസ്റ്റന്‍റ് ( 2) :ബി.ഇ/ബി.ടെക്/എം.എസ്.സി/എം.സി.എ (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്/ഐ.ടി സ്പെഷ്യലൈസേഷ൯) സമാന മേഖലയില്‍ അറിവ്. ശമ്പളം: 19800 രൂപ
സീനിയര്‍ ഡവലപ്പ൪ (2) : ബി.ഇ/ബി.ടെക്/എം.എസ്.സി/എം.സി.എ (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്/ഐ.ടി സ്പെഷ്യലൈസേഷ൯) മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം: 35291 രൂപ.
പ്രായം: 2.1.1982 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 22
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.hckrecruitment.nic.in

Share: