ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിൽ 1212 ഒഴിവുകൾ
ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസി ( ഭുവനേശ്വർ ) ലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ആകെ 1212 ഒഴിവുകൾ ആണുള്ളത്.
പരസ്യ വിജ്ഞാപന നമ്പ൪: AIIMS/BBSR/Admin-II//2017/05
നഴ്സിംഗ് വിഭാഗത്തിൽ 931 ഒഴിവുകളാണുള്ളത്.
- സ്റ്റാഫ് നഴ്സ് ഗ്രേഡ് II-800
യോഗ്യത: ബി.എസ്.സി (നഴ്സിംഗ്) അല്ലെങ്കില്‍ ബി.എസ്.സി (പോസ്റ്റ്-സര്‍ട്ടിഫിക്കറ്റ്) അല്ലെങ്കില്‍ തത്തുല്യ ബി.എസ്.സി നഴ്സിംഗ് (പോസ്റ്റ് ബേസിക് ,2 വര്‍ഷ കോഴ്സ്),2 ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലിലോ സംസ്ഥാന നഴ്സിംഗ് കൌണ്‍സിലിലോ രജിസ്ട്രേഷ൯ ഉണ്ടാവണം. കമ്പ്യൂട്ടര്‍ ഓഫീസ് ആപ്ലിക്കേഷ൯, സ്പ്രെഡ്ഷീറ്റ്, പ്രസന്റേഷ൯ എന്നിവയിൽ അറിവ് അഭിലഷണീയം.
- സ്റ്റാഫ് നഴ്സ് ഗ്രേഡ് I-127
യോഗ്യത: ബി.എസ്.സി (നഴ്സിംഗ്) അല്ലെങ്കില്‍ ബി.എസ്.സി (പോസ്റ്റ്-സര്‍ട്ടിഫിക്കറ്റ്) അല്ലെങ്കില്‍ തത്തുല്യ ബി.എസ്.സി നഴ്സിംഗ് (പോസ്റ്റ് ബേസിക് ,2 വര്‍ഷ കോഴ്സ്),2 ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലിലോ സംസ്ഥാന നഴ്സിംഗ് കൌണ്‍സിലിലോ രജിസ്ട്രേഷ൯ ഉണ്ടാവണം. 100 ബെഡ്ഡിൽ കുറയാത്ത സൌകര്യമുള്ള ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയില്‍ 3 വര്‍ഷത്തെ മുന്‍പരിചയം. കമ്പ്യൂട്ടര്‍ ഓഫീസ് ആപ്ലിക്കേഷ൯, സ്പ്രെഡ്ഷീറ്റ്, പ്രസന്റേഷ൯ എന്നിവയിൽ അറിവ് അഭിലഷണീയം.
- പബ്ലിക് ഹെല്‍ത്ത് നഴ്സ്-1
യോഗ്യത: ബി.എസ്.സി (ഹോണേഴ്സ്) നഴ്സിംഗ് 2 വര്‍ഷത്തെ മുന്‍പരിചയം.
- മറ്റേണിറ്റി ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയർ ഓഫീസർ: 1
യോഗ്യത: ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ മിഡ്വൈഫറിയില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ. ബിരുദക്കാര്‍ക്ക് 1 വര്‍ഷവും ഡിപ്ലോമക്കാര്‍ക്ക് 2 വര്‍ഷവും മുന്‍പരിചയം.
- ടി.ബി.& ചെസ്റ്റ് ഡിസീസസ് ഹെല്‍ത്ത് അസിസ്റ്റന്റ് -2
യോഗ്യത: ബി.എസ്.സി (ഹോണേഴ്സ്) നഴ്സിംഗ് അല്ലെങ്കിൽ നഴ്സിങ്ങിൽ ഡിപ്ലോമയും 2 വര്‍ഷത്തെ മുന്‍പരിചയവും.
മറ്റ് ഒഴിവുകള്‍
- ടെക്നിക്കല്‍ വിഭാഗം:
സി.എസ്.ഡി. ടെക്നീഷ്യന്-6, ടെക്നിക്കല്‍ ഓഫീസര്‍-9, ടെക്നിക്കല്‍ അസിസ്റ്റന്റ്-64, ടെക്നീഷ്യന് ന്യൂക്ലിയര്‍ മെഡിസിന്-1, റേഡിയോ ഗ്രാഫിക് ടെക്നീഷ്യന് ഗ്രേഡ് I-15, റേഡിയോ ഗ്രാഫിക് ടെക്നീഷ്യന് ഗ്രേഡ് II-2, ഓഡിയോ മെട്രിക് ടെക്നീഷ്യന്-(ഇ.എന്‍.ടി)-1, ടെക്നിക്കല്‍ അസിസ്റ്റന്റ് (ഇ.എന്‍.ടി) സ്പീച്ച് തെറാപ്പിസ്റ്റ്-1, ടെക്നിക്കല്‍ ഓഫീസര്‍(ഒഫ്ത്താല്‍) (റിഫ്രാക്ഷനിസ്റ്റ്)-4, ഇ.സി.ജി, ടെക്നിക്കല്‍ അസിസ്റ്റന്റ് -1, ഡെന്റല്‍ ടെക്നീഷ്യന്-4.
- ഫിസിയോ/ഓര്‍ത്തോ/യോഗ.
ഫിസിയോ തെറാപ്പിസ്റ്റ്-2, മള്‍ട്ടി റിഹാബിലിറ്റേഷ൯ വര്‍ക്കര്‍-4, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്-2, ടെക്നീഷ്യന് പ്രോസ്തെറ്റിക് & ഓര്‍ത്തോട്ടിക്-1, യോഗ ഇന്‍സ്ട്രക്ടർ-1, ഡയറ്റീഷ്യ൯-12, മെഡിക്കല്‍ സോഷ്യൽ സര്‍വീസ് ഓഫീസ൪ ഗ്രേഡ് I-15, മെഡിക്കോ സോഷ്യല്‍ വര്‍ക്കര്‍-3, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍-3, വോക്കേഷ൯ കൌണ്സലർ-1, ഹെല്‍ത്ത് എജുക്കേറ്റര്‍-1, മെഡിക്കൽ റെക്കോര്ഡ്ഓഫീസർ-4, ലോണ്ട്രി മാനേജര്‍-1.
- ഹോസ്റ്റല്‍/ലൈബ്രറി
വാര്‍ഡ൯-3, ലേഡി ഹോസ്റ്റല്‍ വാര്ഡന്-2, ലൈബ്രേറിയ൯ ഗ്രേഡ് I-1, ലൈബ്രേറിയന്‍ ഗ്രേഡ് III-4.
- എന്‍ജിനീയറിങ്ങ്
ബയോ മെഡിക്കൽ എന്‍ജിനീയര്‍-1, PACS അഡ്മിനിസ്ട്രെറ്റര്‍-1, ഗ്യാസ് ഓഫീസർ/മാനേജര്‍-1, അസിസ്റ്റന്റ് എന്‍ജിനീയര്‍(A/C&R)-1, ജൂനിയർ എന്‍ജിനീയര്‍(A/C&R)-4, അസിസ്റ്റന്റ് എന്‍ജിനീയർ ഇലക്ട്രിക്കല്‍-1, ജൂനിയര്‍ എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍-4, അസി.എന്‍ജിനീയര്‍ സിവില്‍-3, ജൂനി. എന്‍ജിനീയര്‍ സിവില്‍-6
- അഡ്മിന്/അക്കൌണ്ട്സ്
ജൂനിയര്‍ അക്കൌണ്ട്സ് ഓഫീസര്‍-4, ചീഫ് കാഷ്യര്‍-1, അസി.അഡ്മി൯ ഓഫീസര്‍-2, ഓഫീസ് അസിസ്റ്റന്റ്-43, ലീഗല്‍ അസിസ്റ്റന്റ്-1, ജൂനിയര്‍ റിസപ്ഷന് ഓഫീസര്‍-2, ട്രാന്‍സ്പോര്‍ട്ട് സൂപ്പർ വൈസർ -1, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍-1, പ്രൈവറ്റ് സെക്രട്ടറി-5, പെഴ്സണല്‍ അസിസ്റ്റന്റ്-6, അസി. സ്റ്റോഴ്സ് ഓഫീസര്‍-1, സ്റ്റോര്‍ കീപ്പര്‍-20, സീനിയര്‍ ഹിന്ദി ട്രാന്‍സലേറ്റര്‍-1, ജൂനിയര്‍ ഹിന്ദി ട്രാന്‍സലേറ്റര്‍-3
പ്രായം, യോഗ്യത, മുന്‍പരിചയം എന്നിവ സംബന്ധിച്ച വിവരങ്ങളടങ്ങിയ വിജ്ഞാപനം www.aiimbhubaneswar.edu.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷാ ഫീസ്: 100 രൂപ
അപേക്ഷിക്കേണ്ട വിധം: www.aiimbhubaneswar.edu.in എന്ന വെബ്സൈറ്റിലൂടെ
അവസാന തീയതി: ജൂണ്‍ 28