ഒഡേപെക് വഴി നഴ്‌സ് നിയമനം : ഇന്റര്‍വ്യൂ 23 ന്

504
0
Share:

സൗദി അറേബ്യയിലെ റിയാദ്, യാന്‍ബു, മദീന എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ദന്തല്‍ ക്ലിനിക്കിലേക്ക് ഡിപ്ലോമ നഴ്‌സുമാരെ (ആണ്‍/പെണ്‍) നിയമിക്കുന്നു. സെപ്തംബര്‍ 23 ന് ഒഡേപെകിന്റെ തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ടവറിലെ 5-ാം നിലയിലെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ odepcprivate@gmail.com എന്ന ഇ-മെയിലില്‍ 22 ന് മുമ്പ് അയയ്ക്കണം.

വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in

ഫോണ്‍ : 0471 – 2329440/41/42/43/45

Share: