ഐ.ടി മിഷനില്‍ ഇന്‍റേണൽ ഓഡിറ്റ് ഓഫീസര്‍

കേരള സ്റ്റേറ്റ് ഐ.ടി മിഷനില്‍ ഇന്‍റേണൽ ഓഡിറ്റ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാര്‍ നിയനമാനം ആണ്.
യോഗ്യത: സി.എ (ഇന്‍റര്‍മീഡിയറ്റ്) നാല് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
ശമ്പളം: 60,000/- രൂപ. പ്രായം: 50 വയസ്സില്‍ താഴെ.
അപേക്ഷാ ഫോമിന്‍റെ മാതൃകക്ക് www.itmission.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: ഓഗസ്റ്റ് 14