ഐ.ടി.ഐ കളില്‍ പുതിയ കോഴ്‌സ്

517
0
Share:

വിവിധ ഗവ. ഐ.ടി.ഐ.കളില്‍ പുതുതായി ആരംഭിച്ച ട്രേഡുകളിലേക്ക് എസ്.സി.വി.ടി സ്‌കീമില്‍ 2017 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.

പ്രോസ്‌പെക്ടസും അപേക്ഷാഫോറവും www.det.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഗവ.ഐ.ടി.ഐ.യുമായി ബന്ധപ്പെടണം.

അപേഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഏഴ് .

Share: