എന്‍ജിനീയറിങ് സര്‍വീസ് പരീക്ഷ 2017

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) എന്‍ജിനീയറിങ് സര്‍വീസ് പരീക്ഷ 2017 ലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എന്‍ജിനീയറിങില്‍ ബിരുദം.
അവസാന തീയതി: ഒക്ടോബര്‍ 26
ഓണ്‍ലൈന്‍ പരീക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: https://goo.gl/ybfeu1