എം.ഡി.എസ്​ പ്രവേശനം: ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്​​മെൻറ്

Share:

2017 ലെ ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഡെൻറൽ  (എം.​ഡി.​എ​സ്) കോ​ഴ്​​സി​ലേ​ക്ക്​ സ്വ​കാ​ര്യ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും സ​ർ​ക്കാ​ർ, മാ​നേ​ജ്​​മെൻറ് , എ​ൻ.​ആ​ർ.​െ​എ, ഒാ​ൾ ഇ​ന്ത്യ ​ക്വാ​ട്ട​യി​ൽ​നി​ന്ന്​ തി​രി​കെ ല​ഭി​ച്ച  സീ​റ്റു​ക​ൾ എ​ന്നി​വ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ര​ണ്ടാം​ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മെൻറ് ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ 15ന് ​ആ​രം​ഭി​ച്ചു. അ​ലോ​ട്ട്​​മെൻറി​ന്​ പ​രി​ഗ​ണി​ക്കു​ന്ന​തി​ലേ​ക്കാ​യി നി​ല​വി​ലു​ള്ള ഒാ​പ്​​ഷ​നു​ക​ൾ നി​ല​നി​ർ​ത്താ​ൻ  ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യും ചെ​യ്യ​ണം.

സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട​യി​ൽ അ​പേ​ക്ഷി​ക്കാ​ൻ യോ​ഗ്യ​രാ​യ​വ​ർ ഒാ​പ്​​ഷ​ൻ വെ​ബ്​​സൈ​റ്റി​ൽ (www.cee.kerala.gov.in) ആ ​വി​വ​രം രേ​ഖ​പ്പെ​ടു​ത്തി പ്ര​സ്​​തു​ത കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ഒാ​പ്​​ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ​യും ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും ക​മ്യൂ​ണി​റ്റി  ക്വാ​ട്ട/​എ​ൻ.​ആ​ർ.​െ​എ ​േക്വാ​ട്ട അ​പേ​ക്ഷ​ക​ർ ക​മ്യൂ​ണി​റ്റി/​എ​ൻ.​ആ​ർ.​െ​എ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ​നി​ന്ന്​ വാ​ങ്ങി വെ​ബ്​​സൈ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ​യും ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും എ​ൻ.​ആ​ർ.​ െഎ/​ക​മ്യ​ൂ​ണി​റ്റി ​േക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക്​ അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ക്കു​ന്ന​വ​രു​ടെ എ​ൻ.​ആ​ർ.​െ​എ/​ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ  സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളു​ടെ​യും സൂ​ക്ഷ​മ പ​രി​ശോ​ധ​ന 22ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ക്കു​ന്ന കൗ​ൺ​സ​ലി​ങ്ങി​ൽ ന​ട​ത്തും. സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​േ​ശാ​ധ​ന​വേ​ള​യി​ൽ അ​പേ​ക്ഷ​ക​ർ നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണം. സ്​​ഥ​ല​വും സ​മ​യ​വും പി​ന്നീ​ട്​ അ​റി​യി​ക്കും. എ​ൻ.​ആ​ർ.​െ​എ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം 22ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ ന​മ്പ​ർ GO  (MS)NO.193/2013/H&FWDയും ​അ​ഡ്​​മി​ഷ​ൻ സൂ​പ്പ​ർ​വൈ​സ​റി ക​മ്മി​റ്റി ആ​ൻ​ഡ്​ ​ഫീ ​റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി പു​റ​പ്പെ​ടു​വി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ച്ചാ​യി​രി​ക്കും.

നീ​റ്റ്​ എം.​ഡി.​എ​സ്​ റാ​ങ്ക്​ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തും പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച കേ​ര​ള സ്​​റ്റേ​റ്റ്​ മെ​രി​റ്റ്​ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തു​മാ​യ​വ​ർ​ക്ക്​ മേ​ൽ വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി  ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ശേ​ഷം ഒാ​പ്​​ഷ​നു​ക​ൾ സ​മ​ർ​പ്പി​ച്ച്​ അ​േ​ലാ​ട്ട്​​മ​െൻറ്​ പ്ര​ക്രി​യ​യി​ൽ പ​െ​ങ്ക​ടു​ക്കാം. അ​പ്ര​കാ​രം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്ക്​ അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ക്കു​ന്ന​പ​ക്ഷം അ​വ​രു​ടെ നേ​റ്റി​വി​റ്റി​യും മ​റ്റ്​  യോ​ഗ്യ​ത​ക​ളും തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ 22ന്​ ​ന​ട​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന​സ​മ​യ​ത്ത്​ നേ​രി​ട്ട്​ ഹാ​ജ​രാ​ക്ക​ണം.

ല​ഭ്യ​മാ​യ സീ​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചി​ല കോ​ള​ജു​ക​ൾ ഇ​തു​വ​രെ  സ​ർ​ക്കാ​റി​ലേ​ക്ക്​ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല. സീ​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​മു​റ​ക്ക്​ പോ​ർ​ട്ട​ലി​ൽ ഇ​വ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​താ​ണ്. അ​വ​സ​ര​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ടാ​തി​രി​ക്കാ​ൻ എ​ല്ലാ അ​പേ​ക്ഷ​ക​രും പോ​ർ​ട്ട​ൽ ഇ​ട​ക്കി​ട​ക്ക്​  പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ഒാ​പ്​​ഷ​നു​ക​ൾ ന​ൽ​േ​ക​ണ്ട​തു​മാ​ണ്. കോ​ള​ജു​ക​ൾ, കോ​ഴ്​​സു​ക​ൾ, ഫീ​സ്, മ​റ്റ്​ വി​ശ​ദ​വി​വ​ര​ങ്ങ​ൾ എ​ന്നി​വ  www.cee–kerala.org എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.

Share: