ഇ കോര്‍ട്ട് പദ്ധതിയില്‍ ഒഴിവുകള്‍

കേരള ഹൈക്കോടതിയുടെ ഇ കോര്‍ട്ട് പദ്ധതിയില്‍ സെന്‍ട്രല്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വിഭാഗത്തില്‍ വിവിധ ഒഴിവുകളില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഡെവലപ്പറുടെ അഞ്ചും സീനിയര്‍ ടെക്നിക്കല്‍ ഓഫീസറുടെ ഒന്നും സീനിയര്‍ ഓഫീസര്‍/ടെക്നിക്കല്‍ അസിസ്റ്റന്റിന്റെയും സീനിയര്‍ ഡെവലപ്പറുടെയും രണ്ടു വീതവും ഒഴിവുകളുണ്ട്. വിശദവിവരം www.hckrecruitment.nic.in ല്‍ ലഭിക്കും.
1982 ജനുവരി രണ്ടിനും അതിനു ശേഷവും ജനിച്ചവര്‍ക്ക് അപേക്ഷിക്കാം