ഇന്റര്‍വ്യൂ മാറ്റി

503
0
Share:

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ 20, 21 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ലക്ചറര്‍ തസ്തികകളുടെ അഭിമുഖം കനത്ത മഴ കാരണം മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പിഎസ്‌സി പരീക്ഷാ പരിശീലനത്തിന് പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് രാവിലെ 11ന് സെന്റര്‍ ഓഫീസില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ 30 ലേക്ക് മാറ്റി. സമയം, സ്ഥലം എന്നിവയില്‍ മാറ്റമില്ല. ഫോണ്‍: 0471 2543441

Share: