ആയുർവേദ കോളേജിൽ വിവിധ തസ്തികകളിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ
തൃപ്പൂണിത്തുറ ഗവ:ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ വിവിധ തസ്തികകളിലേക്ക് ദിവസക്കൂലി വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് ആശുപത്രി ഓഫീസിൽ ഓഗസ്റ്റ് ഒമ്പത്, 10 തീയതികളിൽ വാക്ഇൻഇന്റർവ്യൂ നടത്തും.
നഴ്സ് ഗ്രേഡ്II
യോഗ്യത: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു വർഷത്തെ ആയുർവേദ നഴ്സിംഗ് കോഴ്സ് ഇന്റർവ്യൂ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ.
നഴ്സിംഗ് അസിസ്റ്റന്റ്
യോഗ്യത: ഏഴാം ക്ലാസ് ഇന്റർവ്യൂ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 300 രൂപ.
എക്സ്റേ ടെക്നിഷ്യൻ
യോഗ്യത: ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി ഇന്റർവ്യൂ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 500 രൂപ.
പ്ലംബർ
യോഗ്യത: ഐ.റ്റി.ഐ. ഇന്റർവ്യൂ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ.
ഇലക്ട്രീഷ്യൻ
യോഗ്യത: ഐ.റ്റി.ഐ ഇന്റർവ്യൂ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ.
ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ്
യോഗ്യത: ഏഴാം ക്ലാസും ബാഡ്ജോടു കൂടിയ ലൈറ്റ് വെഹിക്കിൾ ഓടിക്കുന്നതിനുളള ലൈസൻസും; ഇന്റർവ്യൂ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ.
ബയോഗ്യാസ് ഓപ്പറേറ്റർ
യോഗ്യത: ഏഴാം ക്ലാസും, പ്രവൃത്തി പരിചയവും അഭികാമ്യം; ഇന്റർവ്യൂ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ.
ഹോസ്പിറ്റൽ അറ്റൻഡർ
യോഗ്യത: ഏഴാം ക്ലാസ് ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 300 രൂപ.
സ്വീപ്പർ
യോഗ്യത: ഏഴാം ക്ലാസ്, ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 300 രൂപ.
ക്ലർക്ക്
യോഗ്യത: 10ാം ക്ലാസും, കമ്പ്യൂട്ടർ പരിജ്ഞാനവും ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ.
അക്കൗണ്ടന്റ്
യോഗ്യത: 10ാം ക്ലാസും, കമ്പ്യൂട്ടർ പരിജ്ഞാനവും(ടാലി) ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 450 രൂപ.
റിസപ്ഷനിസ്റ്റ്
യോഗ്യത: 10ാം ക്ലാസും, ഇംഗ്ലീഷിലും മലയാളത്തിലുമുളള പ്രാവീണ്യവും; ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ.
സെയിൽസ്മാൻ
യോഗ്യത: 10ാം ക്ലാസ്, ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 450 രൂപ.
സെയിൽസ് അസിസ്റ്റന്റ്
യോഗ്യത 10ാം ക്ലാസ്, ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ. ഒപ്റ്റോമെട്രിസ്റ്റ് യോഗ്യത: ഡിപ്ലോമ ഇൻ ഒപ്റ്റോമെട്രി, ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 10 മുതൽ, പ്രതിദിന വേതനം 350 രൂപ.