അക്കൗണ്ട്സ് അസിസ്റ്റൻറ് ; ജോലി ഒഴിവ്

Share:

എറണാകുളം: ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ട്സ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.

ശമ്പളം: 30000 രൂപ.

യോഗ്യത :കൊമേഴ്സിൽ ബിരുദം. സി എ ഇൻറ്ർമിഡിയറ്റ് അഥവാ സി എം എ ഇൻറ്ർമിഡിയറ്റ് യോഗ്യതകളും രണ്ട് വർഷത്തെ തൊഴിൽ പരിചയവും.

പ്രായം :18- 41. പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം)

ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആൻറ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 31-ന് മുമ്പായി നേരിട്ട് ഹാജരാകണം.

Share: