ഹൈക്കോടതിയില്‍ കാ൪ മെക്കാനിക്ക്: അപേക്ഷ ക്ഷണിച്ചു
കേരളഹൈക്കോടതിയിൽ മോട്ടോര്‍ കാ൪ മെക്കാനിക്ക് ഗ്രേഡ് II തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓണ്ലൈ൯ ആയി അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ്.എസ് എല്‍.സി, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങിൽ ഡിപ്ലോമ അഥവാ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. ലൈറ്റ് മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ്. അംഗീകൃത ഓട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പില്‍ വാഹങ്ങളുടെ റിപ്പയര്‍ /മെയിന്റനന്‍സില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം: 22200 – 48000 രൂപ.
പ്രായം: 2.1.1981 നും 1.1.1999 നും ഇടയിൽ ജനിച്ചവ൪ ആയിരിക്കണം.
ഓണ്ലൈ൯ അപേക്ഷ അയക്കേണ്ട വെബ്സൈറ്റ്: www.hckrecruitment.nic.in
അവസാന തീയതി: ഒന്നാം ഘട്ടം-ഓഗസ്റ്റ് 25
രണ്ടാം ഘട്ടം- സെപ്റ്റംബര്‍ 13