ഹിന്ദുസ്ഥാ൯ കോപ്പറിൽ അപ്രന്‍റിസ്

701
0
Share:

ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് മലാഞ്ച്ഖണ്ഡ് കോപ്പർ പ്രജക്ടിൽ ട്രേഡ് അപ്രന്‍റിസ് ഷിപ്പിന് അവസരം.
ട്രേഡ് ഒഴിവ്: ഇലക്ട്രീഷ്യന്‍-25,
ആര്‍മേച്ച൪ വൈന്‍ഡ൪-2,
മെക്കാനിക് ഡീസല്‍-10,
വെല്‍ഡ൪-7,
ഫിറ്റ൪ – 10,
ടര്‍ണ൪ -5,
എ.സി & റഫ്രിജറേഷന്‍ മെക്കാനിക് -2,
ഡ്രോട്സ് മാന്‍ സിവില്‍-3,
ഡ്രോട്സ് മാന്‍ മെക്കാനിക്കല്‍-3,
സര്‍വേയ൪-3,
കാര്‍പ്പെന്‍റ൪-3,
പ്ലംബര്‍-2.
യോഗ്യത: അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ
പ്രായം: 2017 സെപ്റ്റംബ൪ ഒന്നിന് 25 വയസ്.
അപേക്ഷിക്കേണ്ട വിധം: അപേക്ഷാഫോമിന്‍റെ മാതൃക www.hindusthancopper.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 26

Share: