You are here
Home > Career News > സെ​ൻ​ട്ര​ൽ ടൂ​ൾ ഡി​സൈ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് അപേക്ഷ ക്ഷണിച്ചു

സെ​ൻ​ട്ര​ൽ ടൂ​ൾ ഡി​സൈ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് അപേക്ഷ ക്ഷണിച്ചു

ഹൈ​ദ​രാ​ബാ​ദി​ലെ (ബാ​ല​ന​ഗ​ർ) സെ​ൻ​ട്ര​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടൂ​ൾ ഡി​സൈ​ൻ ന​ട​ത്തു​ന്ന മാ​സ്​​റ്റ​ർ ഒാ​ഫ്​ എ​ൻ​ജി​നീ​യ​റി​ങ്​ (എം.​ഇ) മെ​ക്കാ​നി​ക്ക​ൽ CAD/CAM ടൂ​ൾ ഡി​സൈ​ൻ, ഡി​സൈ​ൻ ഫോ​ർ മാ​നു​ഫാ​ക്​​ച​ർ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ പി​ഴ കൂ​ടാ​തെ ജൂ​ൺ 10വ​രെ​യും 500 രൂ​പ പി​ഴ​യോ​െ​ട ജൂ​ൺ 20വ​രെ​യും സ്വീ​ക​രി​ക്കും. ജൂ​ലൈ ര​ണ്ടി​ന്​ ന​ട​ത്തു​ന്ന എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​യി​​ലൂ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. ഉ​സ്​​മാ​നി​യ യൂ​നി​വേ​ഴ്​​സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ഒ​ന്നി​ട​വി​ട്ട തീ​യ​തി​ക​ളി​ൽ വാ​ഴ്​​സി​റ്റി​യു​ടെ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ലും ക്ലാ​സു​ക​ൾ ന​ട​ത്തും. മി​ക​ച്ച പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ളാ​ണ്​ വാ​ഴ്​​സി​റ്റി കോ​ള​ജി​ലും സെ​ൻ​ട്ര​ൽ ടൂ​ൾ ഡി​സൈ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലു​മു​ള്ള​ത്. നാ​ലു​സെ​മ​സ്​​റ്റ​റു​ക​ളാ​യി ര​ണ്ടു​വ​ർ​ഷ​മാ​ണ്​ പ​ഠ​ന കാ​ലാ​വ​ധി.

യോ​ഗ്യ​ത: മെ​ക്കാ​നി​ക്ക​ൽ/​പ്രൊ​ഡ​ക്​​ഷ​ൻ/​മെ​ക്കാ​ട്രോ​ണി​ക്​​സ്​/​​ഒാ​േ​ട്ടാ​മൊ​ബൈ​ൽ/​എ​യ്​​റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ അം​ഗീ​കൃ​ത ബി.​ഇ/​ബി.​ടെ​ക്​ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി​യി​ല്ല. എ​ന്നാ​ൽ, 45 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന​യു​ണ്ട്. സ്​​പോ​ൺ​സേ​ഡ്​ വി​ഭാ​ഗ​ത്തി​​ൽ​െ​പ​ടു​ന്ന അ​പേ​ക്ഷ​ക​ർ​ക്ക്​ ര​ണ്ടു​വ​ർ​ഷ​ത്തെ ഫു​ൾ​ടൈം പ്ര​ഫ​ഷ​ന​ൽ വ​ർ​ക്ക്​ എ​ക്​​സ്​​പീ​രി​യ​ൻ​സ്​ ഉ​ണ്ടാ​യി​രി​ക്ക​ണം. അ​പേ​ക്ഷ ഫീ​സ്​ 800 രൂ​പ. എ​സ്.​സി/​എ​സ്.​ടി​ക്കാ​ർ​ക്ക്​ 400 രൂ​പ മ​തി. ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​പേ​ക്ഷ ഫീ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

അ​പേ​ക്ഷ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും http://www.citdindia.org/ നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം The Director (​Trg), Central Institute of Tool Design (CITD), Balanager, Hyderabad -500 037 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. അ​പേ​ക്ഷാ​ഫീ​സ്​ Principal Director, CITD, Hyderabadൽ ​മാ​റ്റാ​വു​ന്ന ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റാ​യി അ​പേ​ക്ഷ​യോ​ടൊ​പ്പം ഉ​ള്ള​ട​ക്കം ചെ​യ്യ​ണം. അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി പ്രോ​സ്​​പെ​ക്​​ട​സി​ലു​ണ്ട്.

എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ ഹൈ​ദ​രാ​ബാ​ദി​ൽ ജൂ​ലൈ ര​ണ്ടി​ന്​ ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ലി​സ്​​റ്റ്​ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. കോ​ഴ്​​സ്​ ഫീ​സ്​ സെ​മ​സ്​​റ്റ​ർ ഒാ​രോ​ന്നി​നും 41,000 രൂ​പ വീ​ത​മാ​ണ്. സ്​​പോ​ൺ​സേ​ഡ്​ വി​ഭാ​ഗ​ത്തി​ൽ​െ​പ​ടു​ന്ന​വ​ർ 51,000 രൂ​പ വീ​തം ന​ൽ​ക​ണം. അ​ഖി​ലേ​ന്ത്യ സാ​േ​ങ്ക​തി​ക​വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​​െൻറ അ​നു​മ​തി​യോ​ടെ​യാ​ണ്​ കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്ന​ത്. ആ​ഗ​സ്​​റ്റി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും.

എം.​ഇ മെ​ക്കാ​നി​ക്ക​ൽ CAD\CAM (32 സീ​റ്റു​ക​ൾ), എം.​ഇ ടൂ​ൾ ഡി​സൈ​ൻ (32) എം.​ഇ ഡി​സൈ​ൻ ഫോ​ർ മാ​നു​ഫാ​ക്​​ച​ർ(32) എ​ന്നി​ങ്ങ​നെ​യാ​ണ്​ സീ​റ്റു​ക​ൾ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സീ​റ്റു​ക​ളി​ൽ ച​ട്ട​പ്ര​കാ​രം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ജ​യ​ക​ര​മാ​യി മാ​സ്​​റ്റ​ർ ഒാ​ഫ്​ എ​ൻ​​ജി​നീ​യ​റി​ങ്​ പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ ഉ​സ്​​മാ​നി​യ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്​ ബി​രു​ദം സ​മ്മാ​നി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http://www.citdindia.org/ വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.

Top