ലക്ചറർ നിയമനം

Share:

കണ്ണൂർ: പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് കോളേജിൽ ലക്ചറർ ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻ്റ് ബിസിനസ്സ് മാനേജ്മെൻ്റ് ഒഴിവിലേക്ക് താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

താത്പര്യമുള്ളവർ യോഗ്യത, മുൻപരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സപ്തംബർ എട്ട് രാവിലെ 10.30 ന് സ്ഥാപനത്തിൽ ഹാജരാകണം.

ഫോൺ: 0498 5295101,9447006157,8129600210

Share: