യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ: 17 ഒഴിവ്
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് ഓണലൈന് അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപന നമ്പര്‍:0 8/2017
ഫോർമാൻ : (കെമിക്കല്‍) : ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഏറോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറൻസ് , ഡിപ്പാര്‍ട്ട്മെൻറ് ഓഫ് ഡിഫെൻസ് പ്രൊഡക്ഷന്‍- 4 ഒഴിവ്
ഫോർമാൻ : (ഇലക്ട്രോണിക്സ് ) ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് എറോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറൻസ് ഡിപ്പാര്‍ട്ട്മെൻറ് ഓഫ് ഡിഫെൻസ് പ്രൊഡക്ഷന്‍-1
ഫോർമാൻ: (മെക്കാനിക്കല്‍) ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഏറോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറൻസ് , ഡിപ്പാര്‍ട്ട്മെൻറ് ഓഫ് ഡിഫെൻസ്പ്രൊഡക്ഷന്-4 ഒഴിവ്
ടെക്നിക്കല്‍ ഓഫീസര്‍: (ഫോറസ്ട്രി) – ഗ്രേഡ് II – മിനിസ്ട്രി ഓഫ് എൻവിയോൺമെൻറ് ഫോറസ്റ്റ് & ക്ലൈമറ്റ് ചേഞ്ച്- 3 ഒഴിവ്
അസിസ്റ്റൻറ് രജിസ്ട്രാര്‍ ജനറല്‍: (ലാംഗ്വേജ്) – ഓഫീസ് ഓഫ് ദ രജിസ്ട്രാര്‍ ജനറല്‍, മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് – 1 ഒഴിവ്
റിസര്‍ച് ഓഫീസര്‍/ പ്ലാനിങ് ഓഫീസര്‍: ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് എംപ്ലോയ്മെന്റ് – 1 ഒഴിവ്
ഡെപ്യൂട്ടി കൺട്രോളർ ഓഫ് മൈ ൻസ് : ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈ ൻസ് – 3 ഒഴിവ്
ഓണലൈന് ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
വെബ്സൈറ്റ് www.upsc.gov.in, www.upsconline.nic.in
അപേക്ഷിക്കേണ്ട അവസാന തീയതി: മെയ് 11