യു.ജി.സി നെറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴഃ മാവേലിക്കര ഐ എച്ച് ആര്‍ ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന യു.ജി.സി നെറ്റ് പേപ്പര്‍ ഒന്ന് (ഹ്യൂമാനിറ്റീസ്), യു.ജി.സി നെറ്റ് പേപ്പര്‍ രണ്ട് (ലൈബ്രറി സയന്‍സ്, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാനേജ്‌മെന്റ്, ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ്‌മെൻ റ് ) കോഴ്‌സ് ഏപ്രില്‍ മാസം ആരംഭിക്കും.
താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 21 ന് കോളേജില്‍ എത്തി അഡ്മിഷന്‍ എടുക്കണം.
ഫോണ്‍: 9495069307, 8547005046, 9526743283.