പി.എസ്.സി. 31 തസ്തികകളിൽ ജൂൺ 15 വരെ അപേക്ഷ സ്വീകരിക്കും.

399
0
Share:
ഹോമിയോപ്പതി വിഭാഗത്തിൽ അറ്റൻഡർ, ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ പ്ലംബർ തുടങ്ങി 31 തസ്തികകളിൽ പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്‌ട്രേഷൻ രീതിയിൽ www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ജൂൺ 15 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷിക്കാവുന്ന തസ്തികകൾ: ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം) 83/2016: ലക്ചറർ ഗ്രേഡ് 1, റൂറൽ ഇൻഡസ്ട്രീസ്, ഗ്രാമവികസനം 84/2016: ജൂനിയർ സിസ്റ്റംസ് ഓഫീസർ, കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് 85/2016: ജൂനിയർ സിസ്റ്റംസ് ഓഫീസർ(സൊസൈറ്റി കാറ്റഗറി. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് 86/2016: അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർത്തോഡോൺടിക്സ്, കേരള മെഡിക്കൽ എജ്യുക്കേഷൻ സർവീസസ്…… 88/2016: അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, കേരള മെഡിക്കൽ എജ്യുക്കേഷൻ സർവീസസ് 89/2016: ജൂനിയർ ടെക്‌നിക്കൽ ഓഫീസർ (സിവിൽ), കേരള കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) 90/2016: ഹൈസ്കൂൾ അസിസ്റ്റന്റ് (ഉറുദു), വിദ്യാഭ്യാസം 91/2016: പ്ലംബർ/പ്ലംബർ […]
This post is only available to members.
Share: