You are here
Home > Career News > പി എസ് സി ഇന്റര്‍വ്യൂ

പി എസ് സി ഇന്റര്‍വ്യൂ

കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (തമിഴ്, കാറ്റഗറി നമ്പര്‍ 527/2013) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ആഗസ്റ്റ് 10ന് കൊല്ലം ജില്ലാ ഓഫീസില്‍ നടക്കും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ കൊല്ലം ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.

Top