ന്യക്ലിയര്‍ മെഡിസിന് ലാബ് അസിസ്റ്റൻറ്- കൂടിക്കാഴ്ച 21 ന്

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്.ഡി. എസ്സിന് കീഴില്‍ ന്യക്ലിയര്‍ മെഡിസിന് ലാബ് അസിസ്റ്റൻറ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : പ്ലസ് ടു, ന്യൂക്ലിയര്‍ മെഡിസിന് ലാബില്‍ പ്രവൃത്തി പരിചയം.
പ്രായം : 20 നും 60 നും ഇടയില്‍
പ്രായവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 21 ന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്.ഡി.എസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ഫോണ്‍ – 0495 2355900.