ഡ്രൈവര്‍ / അറ്റന്‍ഡൻറ് ഒഴിവ്

കൊല്ലം : മൃഗസംരക്ഷണ വകുപ്പിൻറെ ജില്ലയിലെ വിവിധ പദ്ധതികളില്‍ താത്കാലികാടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്‍ഡൻറ് , അറ്റന്‍ഡൻറ് നിയമനം നടത്തും.
ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖ സഹിതം ജൂണ്‍-29 ന് രാവിലെ 11ന് തേവള്ളി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇൻറര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോണ്‍: 0474 2793464.






