ജൂനിയർ റസിഡൻറ് ഒഴിവ്

Share:

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡൻറ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഏപ്രിൽ 10 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക് : www.gmckollam.edu.in.

Share: