ജീവശാസ്ത്ര ഗവേഷണ പ്രവേശനപരീക്ഷ: അപേക്ഷക്ഷണിച്ചു

505
0
Share:

ജീവശാസ്ത്ര വിഷയങ്ങളില്‍ ഉപരിപഠനത്തിനും ഗവേഷണത്തിനും നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് നടത്തുന്ന ജോയിന്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് ആന്‍ഡ് ഇന്റര്‍ഡിസിപ്ളിനറി സയന്‍സസ് (ജെജിഇഇബിഐഎല്‍എസ്) ഡിസംബര്‍ 11ന് നടത്തും.

ഈ പരീക്ഷയിലെ സ്കോര്‍ പരിഗണിച്ച് വിവിധ സ്ഥാപനങ്ങളില്‍ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് എംഎസ്സി പിഎച്ച്ഡി, എംഎസ്സി റിസര്‍ച്ച്,
പിഎച്ച്ഡി: ബേസിക് സയന്‍സില്‍ മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ അപ്ളൈഡ് സയന്‍സില്‍ ബാച്ചിലര്‍ ബിരുദം. എംഎസ്സി അഗ്രികള്‍ച്ചര്‍ സയന്‍സ്/ബിടെക്/ബിഇ/ബിവിഎസ്സി/ബിഫാര്‍മ/എംബിബിഎസ്/ബിഡിഎസ്/എംഫാര്‍മ. ഇന്റഗ്രേറ്റഡ് പിഎച്ച്ഡി/എംഎസ്സി: ബേസിക് സയന്‍സില്‍ ബാച്ചിലര്‍ ബിരുദം.
www.ncbs.res.in/admissions/JGEEBILS വെബ്സൈറ്റിലൂടെ ഒക്ടോബര്‍ 10വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Share: