You are here
Home > Career News > ഐ.ടി.ഐ കളില്‍ പുതിയ കോഴ്‌സ്

ഐ.ടി.ഐ കളില്‍ പുതിയ കോഴ്‌സ്

വിവിധ ഗവ. ഐ.ടി.ഐ.കളില്‍ പുതുതായി ആരംഭിച്ച ട്രേഡുകളിലേക്ക് എസ്.സി.വി.ടി സ്‌കീമില്‍ 2017 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.

പ്രോസ്‌പെക്ടസും അപേക്ഷാഫോറവും www.det.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഗവ.ഐ.ടി.ഐ.യുമായി ബന്ധപ്പെടണം.

അപേഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഏഴ് .

Top