ആർമി ബേസ് വർക്ക് ഷോപ്പിൽ നിരവധി ഒഴിവുകൾ

Share:

കോപ്സ് ഓഫ് ഇല്കട്രോണിക്സ്‌ ആന്‍ഡ്‌ മെക്കാനിക്ക എന്‍ജിനീയേഴ്സ് എച്ച്. ക്യു ബേസ് വര്‍ക്ക്ഷോപ്പിലെ ഗ്രൂപ്പ്‌ സി തസ്തികകളി അപേക്ഷ ക്ഷണിച്ചു. വിവിധ കേന്ദ്രങ്ങളിലായി 46 ഒഴിവുക ആണുള്ളത്.

ഇലക്ട്രീഷ്യന്‍: പ്ലസ്‌ടു അനുബന്ധ ട്രേഡി ഐ.ടി.ഐ.

വെഹിക്കിള്‍ മെക്കാനിക്ക്(ആര്‍മേഡ് ഫ്ലൈറ്റിംഗ് വെഹിക്കി): പ്ലസ്‌ടു മോട്ടോ മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ.

ആര്‍മെന്‍റ് മെക്കാനിക്ക് (ഹൈലി സ്കില്‍ഡ്-II)- പ്ലസ്‌ടു, ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ.

മെഷീനിസ്റ്റ് (സ്കില്‍ഡ്): പ്ലസ്‌ടു, മെഷീനിസ്റ്റ്, ടര്‍ണര്‍, മില്‍റൈറ്റ്, പ്രിസിഷ ഗ്രൈന്‍ഡ എന്നീ ട്രേഡുകളില്‍ ഒന്നി ഐ.ടി.ഐ

ഫിറ്റര്‍, റബ്ബ ആന്‍ഡ്‌ പ്ലാസ്റ്റിക് മോള്‍ഡ, കാര്‍പ്പെന്‍റ ആന്‍ഡ്‌ ജോയിനര്‍, വെഹിക്കിള്‍ മെക്കാനിക്ക് (മോട്ടോര്‍ വെഹിക്കിള്‍): അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ അല്ലെങ്കി ഗ്രേഡ് I ലെവലില്‍ ബന്ധപ്പെട്ട ട്രേഡി മുന്‍പരിചയമുള്ള വിമുക്തഭടന്മാ ആകണം.

ലോവര്‍ ഡിവിഷ ക്ലാര്‍ക്ക്: പന്ത്രണ്ടാം ക്ലാസ്സ് പാസ്സ്. ഇംഗ്ലീഷില്‍ മിനിറ്റി 35 വാക്ക് അല്ലെങ്കില്‍ ഹിന്ദിയി മിനിറ്റി 30 വാക്ക് ടൈപ്പിംഗ് വേഗത വേണം.

കുക്ക്: പത്താം ക്ലാസ് പാസ്സ്. പാചകത്തില്‍ നൈപുണ്യം.

ട്രേഡ്സ്മാന്‍ മേറ്റ്: പത്താം ക്ലാസ്

വാഷര്‍മാ: പത്താം ക്ലാസ്, മിലിറ്ററി, സിവിലിയന്‍ വസ്ത്രങ്ങ കൈകാര്യം ചെയ്യണം.

എം.ടി.എസ്. ഓഫ് ആര്‍മി ഫാക്റ്ററി കാന്‍റീസ് : പത്താം ക്ലാസ്സ്‌ , 6 മാസം മുന്‍പരിചയം.

എം.ടി.എസ്: പത്താം ക്ലാസ്സ്‌ . 1 വര്‍ഷം മുന്‍പരിചയം.

വെയിറ്റര്‍ മെസ്സ്: പത്താം ക്ലാസ് . ഒരു വര്‍ഷം മുന്‍പരിചയം.

മസാല്‍ചി: പത്താം ക്ലാസ്.

പ്രായം: 18-25 വയസ്സ്.

സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയി ചട്ടപ്രകാരം ഇളവു ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 16

കൂടുതൽ വിവരങ്ങൾ  www.indianarmy.nic.in എന്ന വെബ്‌സൈറ്റിൽ

Share: