ആശ വർക്കർ, ഹെൽപർ അപേക്ഷ ക്ഷണിച്ചു

Share:

കോട്ടയം : കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ 18-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് ഹെൽപർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയിച്ച 18-35 ഇടയിൽ പ്രയമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 04829 283460.

തലനാട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലേക്കുള്ള ആശ വർക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 25നും 45നുമിടയിൽ പ്രായമുള്ള പത്താംക്ലാസ് വിദ്യാഭ്യാസമുള്ള യുവതികൾക്ക് അപേക്ഷിക്കാം. വിശദവിവരത്തിന് തലനാട് കുടുംബാരോഗ്യ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം.

Share: