ആര്‍മി എഡ്യൂക്കേഷന്‍ കോറില്‍ അവസരം

Share:

ആര്‍മി എഡ്യൂക്കേഷന്‍ കോറില്‍, വിവിധ വിഷയങ്ങളില്‍ എംഎ/എംഎസ്സി യോഗ്യതയുള്ളവര്‍ക്ക് അവസരം.
ഇംഗ്ളീഷ്/എക്കണോമിക്സ്/ജ്യോഗ്രഫി/ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്/ഫിലോസഫി/സൈക്കോളജി/സോഷ്യോളജി/പബ്ളിക് അഡ്മിനിസ്ട്രേഷന്‍/സ്റ്റാറ്റിസ്റ്റിക്സ്/ഇന്റര്‍നാഷണല്‍ റിലേഷന്‍സ്/ഇന്റര്‍നാഷണല്‍ സ്റ്റഡീസ്/ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ്/ബോട്ടണി/ജിയോളജി/നാനോസയന്‍സ്/ഇലക്ട്രോണിക്സ്/എംകോം/എംസിഎ/ചൈനീസ്/തിബറ്റന്‍/ബര്‍മീസ്/പുഷ്തോ/ദാരി/അറബിക് എന്നിവയിലൊന്നില്‍ ഫസ്റ്റ്/സെക്കന്‍ഡ് ക്ളാസോടെ എംഎ/എംഎസ്സി. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.
2017 ജനുവരി ഒന്നിന് 23–27 വയസ്സ്. 1990 ജനുവരി രണ്ടിനും 1994 ജനുവരി ഒന്നിനും ഇടയില്‍ (രണ്ടു തീയതിയും ഉള്‍പ്പെടെ) ജനിച്ചവര്‍ മാത്രം അപേക്ഷിക്കുക. www.joinindianarmy.nic.in ല്‍ ജൂണ്‍ എട്ടുവരെ അപേക്ഷിക്കാം.

Share: