അലഹാബാദ് ഓര്‍ഡനന്‍സ് ഡിപ്പോയിൽ 152 ഒഴിവുകൾ
അലഹബാദ് ഓര്‍ഡനന്‍സ് ഡിപ്പോയിൽ വിവിധ തസ്തികകളിൽ 152 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെറ്റീരിയൽ അസിസ്റ്റന്റ്-6
യോഗ്യത: ബിരുദം, അല്ലെങ്കില്‍ മെറ്റീറിയൽ മാനേജ്മെന്റിൽ ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ.
ലോവര്‍ ഡിവിഷ൯ ക്ലാര്‍ക്ക്: 23
യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ് തത്തുല്യം. ഇംഗ്ലീഷില്‍ മിനിറ്റിൽ 35 വാക്ക് അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിംഗ് വേഗം.
സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍: (ഓര്‍ഡിനറി ഗ്രേഡ്)-1
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. ഹെവി വെഹിക്കിള്‍സ് ഡ്രൈവിംഗ് ലൈസന്‍സും രണ്ടു വര്‍ഷം മുന്‍പരിചയവും.
ഫയര്മാന്-5
യോഗ്യത: പത്താം ക്ലാസ് തത്തുല്യം . ഉയരം-165 സെ. മീ. നെഞ്ചളവ്. സാധാരണ നിലയില്‍ 81.5 സെ. മീ , 3.5 സെ.മീഎ വികസിപ്പിക്കാ൯ സാധിക്കണം.
ടെലി ഓപ്പറേറ്റര്‍: 1
യോഗ്യത: ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായി പഠിച്ച് പത്താം ക്ലാസ് /തത്തുല്യം. PBX ബോര്‍ഡ് കൈകാര്യം ചെയ്യാ൯ കഴിയണം. ഇംഗ്ലീഷില്‍ ആശയവിനിമയ ശേഷി അഭികാമ്യം.
വെന്ഡർ -4
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. ആറുമാസം മുന്‍പരിചയം.
മള്‍ട്ടി ടാസ്കിങ്ങ് സ്റ്റാഫ്: 1
യോഗ്യത: പത്താം ക്ലാസ് /തത്തുല്യം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
മെസഞ്ചര്‍: 1
യോഗ്യത: പത്താം ക്ലാസ്സ്/തത്തുല്യം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
സഫായി വാല-3
യോഗ്യത: പത്താം ക്ലാസ്/തത്തുല്യം. 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ട്രേഡ്സ്മാ൯മേറ്റ്-107
യോഗ്യത: പത്താം ക്ലാസ്/തത്തുല്യം. കായികക്ഷമതാ പരീക്ഷ ഉണ്ടാകും.
വിശദവിവരങ്ങള്‍ക്ക് www.indianarmy.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: മെയ് 19