അങ്കണവാടി ഹെൽപ്പർ :അപേക്ഷ ക്ഷണിച്ചു

358
0
Share:

എറണാകുളം : ആലങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പറുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

ഏലൂർ മുനിസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരായ പത്താം ക്ലാസ് പാസായതും 18 – നും 35 നും ഇടയിൽ പ്രായമുള്ളതുമായ വനിതകൾക്ക് അപേക്ഷിക്കാം.

സെപ്റ്റംബർ 23നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് : 9946735290

Share: