ഹിന്ദുസ്ഥാന്‍ പെട്രോളിയം 60 ഒഴിവുകൾ

Share:

ഹിന്ദുസ്ഥാ൯ പെട്രോളിയം കോര്‍പ്പറേഷ൯ ലിമിറ്റഡിന്‍റെ വിശാഖപട്ടണം റിഫൈനറിയിലേക്ക് ടെക്നീഷ്യ൯ ഓപ്പറേഷന്‍സ്, ടെക്നീഷ്യന്‍ ബോയ്‌ലര്‍, എന്നീ തസ്തികകളിൽ  60 ഒഴിവുകൾ ഉണ്ട്. (ജനറല്‍-23, എസ്.സി-7, എസ്.ടി-ബാക്ക് ലോഗ് -8)

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ പാസ്സായിരിക്കണം. ഫുള്‍ടൈം റഗുലർ കോഴ്സായി അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ കുറഞ്ഞത് 50% വും അല്ലാത്തവര്‍കുറഞ്ഞത് 60% മാര്‍ക്ക് നേടിയിരിക്കണം.

പ്രായം:1/5/2017 നു 18-25 വയസ്സ്.

ശമ്പളം: 40000 രൂപ

എഴുത്തുപരീക്ഷ/കമ്പ്യൂട്ടര്‍ബേസ്ഡ് ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട വിധം:  www.hpclcareers.com  /  www.hindstanpetroleum.com   വെബ്സൈറ്റുക വഴി 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 8

Share: