സ്റ്റാഫ് സെലെക് ഷൻ കമ്മീഷന്‍ 376 ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു

Share:

സ്റ്റാഫ് സെലെക് ഷൻ  കമ്മീഷന്‍റെ സെന്‍ട്രല്‍, സതേണ്‍, കര്‍ണാടക-കേരള മേഖലകളിൽ  376 ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു.

കര്‍ണാടക/കേരള റീജൺ -192 ഒഴിവ്

പരസ്യ വിജ്ഞാപന നമ്പര്‍: KKR-1/2017

 

  • അസിസ്റ്റന്‍റ് (ലീഗല്‍)-3

 

യോഗ്യത: നിയമത്തില്‍ ബിരുദം. സര്‍ക്കാര്‍/പൊതുമേഖല അല്ലെങ്കില്‍ ലിസ്റ്റഡ് പ്രൈവറ്റ് സെക്ട കമ്പനിയി നിയമകാര്യങ്ങളുമായി ബന്ധപ്പെട്ട് 2 വര്‍ഷം മുന്‍പരിചയം.

പ്രായം: 30 വയസ്സി താഴെ

 

  • ജൂനിയർ എന്‍ജിനീയർ ക്വാളിറ്റി അഷ്വറന്‍സ് -106

 

ഇലക്ട്രോണിക്സ്/റഡാര്‍ സിസ്റ്റംസ് വിഭാഗത്തി 35 ഒഴിവുകളും ഇലക്ട്രോണിക്സ് വിഭാഗത്തില്‍ 71 ഒഴിവുകളുമാണുള്ളത്.

യോഗ്യത: ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് എന്നിവയിലൊന്ന്‍ ഒരു വിഷയമായി പഠിച്ച് ബിരുദം. അല്ലെങ്കില്‍ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടേഴ്സ്, ഐ.ടി, ഇലക്ട്രോണിക്സ് & ടെലി കമ്മ്യൂണിക്കേഷന്‍ എന്നിവയിലൊന്നി എന്‍ജിനീയറിങ്ങ് ഡിപ്ലോമ. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ മേഖലകളി ഏതിലെങ്കിലും പ്രൊഡക്ഷ, ഡെവലപ്മെന്‍റ് , ക്വാളിറ്റി അഷ്വറന്‍സ് വിഭാഗത്തിലൊന്നി 1 വര്‍ഷം മുന്‍പരിചയം.

പ്രായം: 30 വയസ്സി താഴെ

 

  • ഡ്രോട്സ്മാന്‍ ഗ്രേഡ് I-I (എസ്.സി)

 

യോഗ്യത: പന്ത്രണ്ടാം ക്ലാസ് തത്തുല്യം. ഇലക്ട്രിക്ക, മെക്കാനിക്കല്‍ എന്നിവയിലൊന്നി എന്‍ജിനീയറിങ്ങ് ഡിപ്ലോമ.

പ്രായം: 30 വയസ്സി താഴെ ചട്ടപ്രകാരം ഇളവു ലഭിക്കും.

 

  • ഫാം മാനേജര്‍ -3

 

യോഗ്യത: വെറ്ററിനറി സയന്‍സ് & ആനിമ ഹസ്ബന്‍ഡറിയി ബിരുദം.

പ്രായം: 30വയസ്സില്‍ താഴെ.

 

  • ജൂനിയര്‍ എന്‍ജിനീയര്‍-1

 

യോഗ്യത: എന്‍ജിനീയറിങ്ങ് ഡിപ്ലോമ. സര്‍വ്വേ & ഡിസൈന്‍സിൽ 2 വര്‍ഷം മുന്‍പരിചയം.

പ്രായം: 30വയസ്സില്‍ താഴെ

 

  • ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്‍റ്-7

 

യോഗ്യത: ഫോറസ്റ്റ് റേഞ്ചേഴ്സ് കോഴ്സി  സര്‍ട്ടിഫിക്കറ്റ്/സയന്‍സിലോ കമ്പ്യൂട്ട സയന്‍സിലോ ബിരുദം.

പ്രായം: 28 വയസ്സി താഴെ

 

  • ടെക്സ്റ്റൈല്‍ ഡിസൈനര്‍-1(ഒ.ബി.സി)

 

യോഗ്യത: ടെക്സ്റ്റൈല്‍ ഡിസൈനി ബിരുദം/ടെക്സ്റ്റൈല്‍ ഡിസൈനിങ്ങ് ഒരു വിഷയമായി പഠിച്ച് ഫൈ ആര്‍ട്സി ബിരുദം. 2 വര്‍ഷം മുന്‍പരിചയം.

അല്ലെങ്കില്‍ ടെക്സ്റ്റൈ ഡിസൈനിംഗ് ഒരു വിഷയമായി പഠിച്ച് ഫൈ ആര്‍ട്ട്സി ഡിപ്ലോമ. 3 വര്‍ഷം മുന്‍പരിചയം.

പ്രായം: 30 വയസ്സി താഴെ. ചട്ടപ്രകാരം ഇളവു ലഭിക്കും.

 

  • ടെക്നിക്കല്‍ സൂപ്രണ്ട്(വീവിംഗ്)-1 ഒ.ബി.സി

 

യോഗ്യത: ടെക്സ്റ്റൈ ടെക്നോളജിയി ബിരുദം അല്ലെങ്കി ഹാന്‍ഡ്‌ലൂം ടെക്നോളജി/ ഹാന്‍ഡ്‌ലൂം ആന്‍ഡ്‌ ടെക്സ്റ്റൈ ടെക്നോളജിയി ഡിപ്ലോമ. 2 വര്‍ഷം പ്രവൃത്തി പരിചയം.

പ്രായം: 30 വയസ്സി താഴെ. ചട്ടപ്രകാരം ഇളവു ലഭിക്കും.

 

  • ഓഫീസ് സൂപ്രണ്ട്-6

 

യോഗ്യത: ബിരുദവും 2 വര്‍ഷം പ്രവൃത്തി പരിചയവും.

പ്രായം: 30 വയസ്സി താഴെ.

 

  • ഇന്‍സ്ട്രക്ട മറൈന്‍ എന്‍ജിനീയറിങ്ങ്:-1 (OH)

 

യോഗ്യത: മറൈന്‍ എന്‍ജിനീയറിങ്ങിലോ മെക്കാനിക്ക എന്‍ജിനീയറിങ്ങിലോ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങിലോ ബിരുദം. 1 വര്‍ഷം പ്രവൃത്തി പരിചയം.

പ്രായം: 30 വയസ്സി താഴെ.

 

  • ടെക്നിക്കല്‍ ക്ലാര്‍ക്ക് (ഇക്കണോമിക്സ്‌)-1(എസ്.ടി)

 

യോഗ്യത: സീനിയര്‍ സെക്കന്‍ഡറി. കൊമേഴ്സ്‌ വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം: 18-27

 

  • ഫീല്‍ഡ്മാന്‍: 3

 

പന്ത്രണ്ടാം ക്ലാസ് തത്തുല്യം.

പ്രായം: 18-27 വയസ്സ്.

 

  • ഫോര്‍മാന്‍-(ഹോര്‍ട്ടികള്‍ച്ചറല്‍)-2 (1-എസ്.സി, 1-എസ്.ടി)

 

അഗ്രിക്കള്‍ച്ച അല്ലെങ്കി ഹോര്‍ട്ടികള്‍ച്ചറി സയന്‍സ് ബിരുദം.

പ്രായം: 18-25 വയസ്സ്. ചട്ടപ്രകാരം ഇളവു ലഭിക്കും.

 

  • അസിസ്റ്റന്‍റ് ഡിസൈന-10

 

യോഗ്യത: ഫാഷന്‍ ഡിസൈനിങ്ങി ബിരുദം. NIFT,NID എന്നിവിടങ്ങളില്‍ നിന്ന്‍ പാസ്സായവര്‍ക്ക് മുന്‍ഗണന

പ്രായം: 30 വയസ്സി താഴെ.

 

  • ഡെപ്യൂട്ടി റേഞ്ചര്‍-6

 

യോഗ്യത: പന്ത്രണ്ടാം ക്ലാസ് തത്തുല്യം. ഫോറസ്റ്റ് സര്‍വീസിലോ വര്‍ക്കിംഗ് പ്ലാ ഓര്‍ഗനൈസേഷനിലോ ഫോറസ്റ്റ്റിസോഴ്സ് സര്‍വേയിലൊ 2 വര്‍ഷം മുന്‍പരിചയം.

പ്രായം: 18-27 വയസ്സ്.

 

  • അസിസ്റ്റന്‍റ് എന്‍ജിനീയര്‍-3

 

യോഗ്യത:  മെക്കാനിക്കല്‍, ടെക്സ്റ്റൈല്‍ ടെക്നോളജി, കാര്‍പ്പെറ്റ് ടെക്നോളജി, സെറാമിക് ടെക്നോളജി, കെമിക്ക ടെക്നോളജി എന്നിവയിലൊന്നി ബിരുദം. ക്രിയേറ്റീവ് ആര്‍ട്ടി ഒരു വര്‍ഷം മുന്‍പരിചയം അഭിലഷണീയം.

പ്രായം: 30 വയസ്സില്‍ താഴെ.

 

  • ജൂനിയര്‍ കെമിസ്റ്റ്-3

 

യോഗ്യത: കെമിസ്ട്രി, ഡയറി കെമിസ്ട്രി, ഓയില്‍ ടെക്നോളജി, ഫുഡ്‌ ടെക്നോളജി, എന്നിവയിലൊന്നില്‍ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കില്‍ കെമിസ്ട്രി ഒരു വിഷയമായി പഠിച്ച് സയന്‍സ് ബിരുദവും അനലിറ്റിക്ക വര്‍ക്കി 2 വര്‍ഷം മുന്‍പരിചയം.

പ്രായം: 30 വയസ്സി താഴെ.

 

  • മെഡിക്കല്‍ അറ്റന്‍റഡ്-8

 

യോഗ്യത: പത്താം ക്ലാസ്. ഫസ്റ്റ് എയ്ഡില്‍ സര്‍ട്ടിഫിക്കറ്റ്

പ്രായം: 18-25 വയസ്സ്.

 

  • ലബോറട്ടറി അസിസ്റ്റന്‍റ്-2

 

യോഗ്യത: സയന്‍സ് അല്ലെങ്കി അഗ്രിക്കള്‍ച്ച ഒരു വിഷയമായി പഠിച്ച് ഇന്‍റര്‍മീഡിയറ്റ്/സീനിയര്‍ സെക്കന്‍ഡറി /പ്ലസ്‌ടു. മൂന്നു വര്‍ഷം പ്രവൃത്തി പരിചയം. കെമിസ്ട്രി, ബയോളജി, അഗ്രിക്കള്‍ച്ച എന്നിവയിലൊന്നി ബിരുദമോ കൃഷിയില്‍ ഡിപ്ലോമയോ അഭിലഷണീയം.

പ്രായം: 25 വയസ്സി താഴെ.

 

  • ടെക്നിക്കല്‍ അസിസ്റ്റന്‍റ്-1

 

യോഗ്യത: ബയോളജിയോടു കൂടി സയന്‍സ് ബിരുദം.

പ്രായം: 27 വയസ്സി താഴെ.

അപേക്ഷിക്കേണ്ട വിധം: www.ssconline.nic.in,  www.ssckkr.kar.nic.in  എന്നീ വെബ്സൈറ്റുകളിലൂടെ ഓണലൈ ആയി രെജിസ്റ്റ ചെയ്യണം.

ഓണലൈന്‍ ആയി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 7

അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ജൂ 16

 

സെന്‍ട്രല്‍ റീജന്‍-113 ഒഴിവുക

പരസ്യ വിജ്ഞാപന നമ്പര്‍: CR-01/2017

  1. സൂപ്പര്‍വൈസര്‍: (നോണ്‍ ടെക്നിക്കല്‍)- 2 (ജനറല്‍)
  2. ലൈബ്രറി & ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്‍റ—1 (എസ്.സി)
  3. ലൈബ്രറി & ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്‍റ—1 (എസ്.ടി)
  4. ഒക്യുപ്പേഷണ തെറാപ്പിസ്റ്റ്-2 (എസ്.സി-1, എസ്.ടി-1)
  5. ഡ്രോട്സ്മാ൯ ഗ്രേഡ്-I-1(ഒ.ബി.സി)
  6. ഇന്‍വെസ്റ്റിഗേറ്റർ ഗ്രേഡ് II-2(എസ്.സി-2)
  7. ഹെഡ് ക്ലാര്‍ക്ക്-2(ജനറല്‍)
  8. സീനിയര്‍ ഇന്‍സ്ട്രക്ടർ (വീവിംഗ്) -1 (ജനറല്‍)
  9. സ്റ്റോര്‍ കീപ്പ ഗ്രേഡ് III-1(എസ്.ടി)
  10. സ്റ്റോര്‍ കീപ്പ ഗ്രേഡ് II-1(ജനറല്‍)
  11. ജൂനിയര്‍ എന്‍ജിനീയര്‍(ക്യു.എ) (ആര്‍മെന്‍റ് വെപ്പൺസ്)-14 (ജനറല്‍-7, ഒ.ബി.സി-5, എസ്.സി-1, എസ്.ടി-1) ഒരു ഒഴിവ് ഭിന്നശേഷിക്കാര്‍ക്ക് (ഒ.എച്ച്)
  12. ജൂനിയര്‍ എന്‍ജിനീയ (ക്യു.എ) (ആര്‍മെന്‍റ് വെപ്പൺസ്)-7 (ജനറല്‍-3, ഒ.ബി.സി-1, എസ്.സി-2, എസ്.ടി-1)
  13. ജൂനിയര്‍ എന്‍ജിനീയ (ക്യു.എ) (ആര്‍മെന്‍റ് സ്മോ വെപ്പൺസ്)-5 (ജനറല്‍-2, ഒ.ബി.സി-1, എസ്.സി-1, എസ്.ടി-1)
  14. ജൂനിയര്‍ എന്‍ജിനീയ(ക്യു.എ) എം. & ഇ(മിലിട്ടറി എക്സ്പ്ലോസീവ്സ്)-1 (ജനറല്‍)
  15. ജൂനിയര്‍ എന്‍ജിനീയ(ക്യു.എ) സ്റ്റോ (ജെന്‍റെക്സ്‌)-4 (ജനറല്‍-2, ഒ.ബി.സി-1, എസ്.ടി-1)
  16. ജൂനിയര്‍ എന്‍ജിനീയ(ക്യു.എ) (ഇലക്ട്രോണിക്സ്)-8 (ജനറല്‍-2, ഒ.ബി.സി-2, എസ്.സി-3,എസ്.ടി-1)
  17. ജൂനിയര്‍ എന്‍ജിനീയ(ക്യു.എ) വെഹിക്കിള്‍-1  (ജനറല്‍)
  18. ജൂനിയര്‍ എന്‍ജിനീയ(ക്യു.എ) (കോംബാറ്റ് വെഹിക്കിൾ)-14 (ജനറല്‍-6, ഒ.ബി.സി-3, എസ്.സി-4,എസ്.ടി-1)
  19. ജൂനിയര്‍ എന്‍ജിനീയ(ക്യു.എ) എം. & ഇ (മിലിട്ടറി എക്സ്പ്ലോസീവ്സ്)-14 (ജനറല്‍-6, ഒ.ബി.സി-4, എസ്.സി-3,എസ്.ടി-1)
  20. സയന്‍റിഫിക് അസിസ്റ്റന്‍റ് , സ്റ്റോര്‍(ജെന്‍റെക്സ്‌)-2 (ജനറല്‍-1, ഒ.ബി.സി-1)
  21. സയന്‍റിഫിക് അസിസ്റ്റന്‍റ് ,(എഞ്ചിനീയറിങ്ങ് എക്യുപ്മെന്‍റ്) -2 (ജനറല്‍-1,ഒ.ബി.സി-1)
  22. ഇവാലുവേഷന്‍ അസിസ്റ്റന്‍റ് -3 (ജനറല്‍-2, ഒ.ബി.സി-1)
  23. പ്രൂഫ്‌ റീഡർ -1(ജനറല്‍)
  24. സീനിയ റിസര്‍ച്ച് അസിസ്റ്റന്‍റ് -9(ജനറല്‍-4, ഒ.ബി.സി-2, എസ്.സി-3)
  25. ഇലക്ട്രീഷ്യന്‍-1(ജനറല്‍)
  26. അസിസ്റ്റന്‍റ് എപ്പിഗ്രാഫിസ്റ്റ് (സംസ്കൃതം ഇന്‍സ്ക്രിപ്ഷന്‍സ്)-3 (ജനറല്‍-1, ഒ.ബി.സി-2, എസ്.സി-1)
  27. ജൂനിയ ഇന്‍വെസ്റ്റിഗേറ്റ-1(ജനറല്‍)
  28. ജൂനിയർ സ്റ്റോര്‍ കീപ്പര്‍-1 (ജനറല്‍)
  29. ട്യൂബ് വെൽ അറ്റന്‍റഡ്-1 (ജനറല്‍ 1)
  30. വര്‍ക്ക്ഷോപ്പ് സൂപ്രണ്ട്-1(ജനറല്‍)

പ്രായം, യോഗ്യത, മുന്‍പരിചയം തുടങ്ങിയ വിശദവിവരങ്ങഅറിയുന്നതിന് www.ssconline.nic.in, www.ssc-cr.org  എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിക്കുക.

സതേണ്‍ റീജ 71 ഒഴിവ്

പരസ്യ വിജ്ഞാപന നമ്പര്‍: SSR/SR/1/2017

 

  • ജൂനിയര്‍ എന്‍ജിനീയർ (ക്വാളിറ്റി അഷ്വറന്‍സ്) കോംബാറ്റ് വെഹിക്കിള്‍-16 (ജനറല്‍-9, ഒ.ബി.സി-4, എസ്.സി-2, എസ്.ടി-1)
  • ജൂനിയര്‍ എന്‍ജിനീയർ (ക്വാളിറ്റി അഷ്വറന്‍സ്) കോംബാറ്റ് വെഹിക്കിഎഞ്ചിനീയറിങ്ങ് എക്യുപ്മെന്‍റ് -2 (ഒ.ബി.സി)
  • സീനിയര്‍ ടെക്നിക്ക അസിസ്റ്റന്‍റ് (ഹൈഡ്രോ ജിയോളജി)-6 (ജനറല്‍-4, എസ്.സി-1,എസ്.ടി-1)
  • സീനിയര്‍ ടെക്നിക്ക അസിസ്റ്റന്‍റ് (കെമിക്കല്‍)-1(ജനറല്‍)
  • സീനിയര്‍ ടെക്നിക്ക അസിസ്റ്റന്‍റ് (ജനറല്‍-ഒ.എച്ച്)

 

  1. ടെക്നിക്കല്‍ സൂപ്രണ്ട് (പ്രൊസസിംഗ്)-3 (ജനറല്‍-1, ഒ.ബി.സി-1,എസ്.സി-1)
  2. ക്വാറന്‍റൈറ൯ ഇന്‍സ്പെക്ടർ-2(ജനറല്‍)
  3. ലീഗല്‍ അസിസ്റ്റന്‍റ്-2(ജനറല്‍)
  4. സീനിയര്‍ അസിസ്റ്റന്‍റ് -1(ജനറല്‍)
  5. സീനിയര്‍ ട്രാന്‍സലേറ്റ (ഹിന്ദി)-2 (ജനറല്‍-1, ഒ.ബി.സി-1)
  6. സീനിയർ ലൈബ്രറി & ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്‍റ് -1 (ഒ.ബി.സി)
  7. ടെക്നിക്കല്‍ അസിസ്റ്റന്‍റ് (ഇക്കണോമിക്സ്‌) -5 (ജനറല്‍-2, ഒ.ബി.സി-1,എസ്.സി-1,എസ്.ടി-1)
  8. ഹാന്‍ഡി ക്രാഫ്റ്റ്സ് പ്രൊമോഷ ഓഫീസര്‍-10(ജനറല്‍-4, ഒ.ബി.സി-2,എസ്.സി-2, എസ്.ടി-2)
  9. സീനിയർ ലൈബ്രറി & ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്‍റ് -1 (ജനറല്‍)
  10. ടെക്സ്റ്റൈല്‍ ഡിസൈനർ-2(ജനറല്‍-1, എസ്.ടി-1)
  11. ടെക്നിക്കല്‍ സൂപ്രണ്ട് (വീവിംഗ്)-4 (ജനറല്‍-2,ഒ.ബി.സി-2)
  12. ട്യൂബ് വെല്‍ ഓപ്പറേറ്റർ-1(ജനറല്‍)
  13. ജൂനിയര്‍ കെമിസ്റ്റ് -7(ജനറല്‍-2, ഒ.ബി.സി-1, എസ്.സി-1, എസ്.ടി-3)
  14. നാവിഗേഷണല്‍ അസിസ്റ്റന്‍റ് ഗ്രേഡ് II-2(ജനറല്‍-1, എസ്.സി-1)
  15. സ്റ്റോക്ക് മാന്‍(ജൂനിയര്‍ ഗ്രേഡ്)-1, (ജനറല്‍)
  16. ടെലിഫോണ്‍ ഓപ്പറേറ്റര്‍-1(ജനറല്‍)

വിശദമായ വിജ്ഞാപനം ലഭിക്കുന്നതിനും അപേക്ഷിക്കുന്നതിനുമായി  www.ssc.nic.in, www.sscsr.gov.in  എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിക്കുക.

ഓണലൈന്‍ ആയി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 7

 

Share: