സ്കൂൾ സ്കിൽ സെൻററുകളിൽ ഒഴിവ്

Share:

സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി 2024-25 അധ്യയന വർഷം തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്കിൽ സെൻററുകളിൽ ട്രെയിനർ, സ്കിൽ സെൻറർ അസിസ്റ്റൻറ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയം, സമഗ്രശിക്ഷാ കേരളം, ഗവ. ഗേൾസ് എച്ച്.എസ്. ചാല, തിരുവനന്തപുരം – 695036 എന്ന വിലാസത്തിൽ ഡിസംബർ 20 വൈകിട്ട് 4 മണിക്ക് മുമ്പായി ലഭിക്കണം. വിശദവിവരങ്ങൾക്ക്:www.ssakerala.in. ഫോൺ: 0471-2455591.

Share: