സെക്യൂരിറ്റി നിയമനം

Share:

പാലക്കാട് : ജില്ലാ കളക്ടര്‍ ചെയര്‍മാന്‍ ആയിട്ടുള്ള സേവക് (സെല്‍ഫ എംപളോയ്ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ കേന്ദ്ര) ൻ റെ വിവിധ പോയിന്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുരുഷ സെക്യൂരിറ്റി ജീവനക്കാരുടെ അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എല്‍.സി യോഗ്യതയും 18 നും 38 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം.
വിലാസം:മാനേജര്‍, സേവക് മുട്ടികുളങ്ങര, പാലക്കാട്-678594.

അവസാന തിയതി: ഫെബ്രുവരി അഞ്ച്.

ഫോണ്‍ : 0491 – 2559807.

Share: