വനിത റിക്രിയേഷൻ സെൻ്ററിൽ പരിശീലനം

Share:

കോഴിക്കോട് : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ എരവട്ടൂരിൽ സ്ഥിതി ചെയ്യുന്ന വനിത റിക്രിയേഷൻ സെൻ്ററിൽ സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് ടെക്നിക്കൽ അസിസ്റ്റൻറ് , സി എ ഡി ടെക്‌നിഷ്യൻ എന്നീ പരിശീലനങ്ങളിലേക്ക് ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യത ഉള്ള വനിതകളെ തെരെഞ്ഞെടുക്കുന്നു. ഒക്ടോബർ 26ന് രാവിലെ 9.30 ന് പേരാമ്പ്ര ബ്ലോക്ക് ഓഫീസിൽ അഭിമുഖം നടക്കും.

വിശദവിവരങ്ങൾക്ക്- 8089163757.

Share: