മാതൃകാപരീക്ഷ - കേരളം
Quiz-summary
0 of 20 questions completed
Questions:
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
Information
കേരളത്തെയും മലയാളത്തെയും സംബന്ധിച്ച നിരവധി ചോദ്യങ്ങൾ എൽ ഡി ക്ലാർക് പരീക്ഷയിൽ ചോദിക്കാറുണ്ട്. മുൻപ് നടന്ന പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരവുമാണ് ഇതിൽ ചേർത്തിട്ടുള്ളത്.
സ്വയം നടത്തുന്ന പരീക്ഷാപരിശീലനത്തിലൂടെ വിജയശതമാനം വിലയിരുത്താനും ഓർമ്മ ശക്തി വർധിപ്പിക്കാനും കഴിയും.
You have already completed the quiz before. Hence you can not start it again.
Quiz is loading...
You must sign in or sign up to start the quiz.
You have to finish following quiz, to start this quiz:
Results
0 of 20 questions answered correctly
Your time:
Time has elapsed
You have reached 0 of 0 points, (0)
Average score |
|
Your score |
|
Categories
- PSC LDC EXAM 0%
-
മാന്യമിത്രമേ,,
സ്വയം നടത്തിയ പരീക്ഷാപരിശീലനത്തിലൂടെ വിജയശതമാനം വിലയിരുത്താൻ കഴിഞ്ഞു എന്ന് കരുതുന്നു.
കൂടുതൽ പരിശീലനത്തിലൂടെ പരീക്ഷയിൽ ഉന്നതനിലവാരം പുലർത്താൻ കഴിയും എന്നതിൽ സംശയം വേണ്ട.
കൂടുതൽ പഠിക്കുക . വിജയം എപ്പോഴും നിങ്ങളോടൊപ്പമുണ്ട്.
വിജയാശംസകൾ.
കരിയർ ടീം
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- Answered
- Review
-
Question 1 of 20
1. Question
1 pointsകേരളത്തിലെ ആദ്യ പരിസ്ഥിതി സൗഹൃദ ടൂറിസം ഗ്രാമം?
-
Question 2 of 20
2. Question
1 pointsകുണ്ടറ വിളംബരം നടന്ന വർഷം ?
-
Question 3 of 20
3. Question
1 pointsകേരളത്തിൻറെ മുഖ്യമന്ത്രി?
-
Question 4 of 20
4. Question
1 pointsകേരളത്തിന്റെ ഔദ്യോഗിക മത്സ്യമേത്?
-
Question 5 of 20
5. Question
1 pointsകേരളം ഏതു റയിൽ മേഖലയിൽ ഉൾപ്പെടുന്നു ?
-
Question 6 of 20
6. Question
1 pointsതഴപ്പായ് നിർമ്മാണത്തിനു പ്രസിദ്ധമായ കേരളഗ്രാമം ഏതാണ്?
-
Question 7 of 20
7. Question
1 pointsലോഹക്കണ്ണാടിയുടെ നാട് എന്നറിയപ്പെടുന്നത് ?
-
Question 8 of 20
8. Question
1 pointsലക്ഷംവീട് പദ്ധതി ഏത് മുഖ്യമന്ത്രിയുടെ കാലത്താണ് നടപ്പാക്കിയത്?
-
Question 9 of 20
9. Question
1 pointsകുമരകം വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട കായൽ?
-
Question 10 of 20
10. Question
1 pointsമാധവിക്കുട്ടി എന്ന തൂലികാനാമം ആരുടേതാണ്?
-
Question 11 of 20
11. Question
1 pointsകേരളസിംഹം എന്ന് വിശേഷണമുള്ളതാർക്കാണ് ?
-
Question 12 of 20
12. Question
1 pointsകേരളത്തിലെ ഏറ്റവും വലിയ ജില്ല?
-
Question 13 of 20
13. Question
1 pointsകേരളത്തിൽ വനഭൂമിയില്ലാത്ത ജില്ല ?
-
Question 14 of 20
14. Question
1 pointsഅന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂർ പള്ളി ഏതു ജില്ലയിലാണ്?
-
Question 15 of 20
15. Question
1 pointsകേരളത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച വിമാനത്താവളം?
-
Question 16 of 20
16. Question
1 points‘ഓടക്കുഴൽ’ എന്ന കവിതാസമാഹാരം ആരുടേതാണ്?
-
Question 17 of 20
17. Question
1 pointsതിരുവിതാംകൂറിൽ ‘പൗരസമത്വവാദ പ്രക്ഷോഭം’ ആരംഭിച്ച വർഷം ?
-
Question 18 of 20
18. Question
1 pointsഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ?
-
Question 19 of 20
19. Question
1 points‘കുട്ടനാടിൻറെ കഥാകാരൻ ‘ എന്നറിയപ്പെടുന്നത് ?
-
Question 20 of 20
20. Question
1 pointsആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി?