പി എസ് സി എൽ ഡി ക്ളർക് പരീക്ഷ : ഓൺലൈൻ പഠനം
പി എസ് സി പരീക്ഷ : തിരഞ്ഞെടുത്ത ചോദ്യങ്ങൾ
Quiz-summary
0 of 51 questions completed
Questions:
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- 51
Information
പി എസ് സി പരീക്ഷക്ക് വേണ്ടി രണ്ടുലക്ഷം ചോദ്യങ്ങളും ഉത്തരവും അടങ്ങുന്ന ചോദ്യബാങ്ക് പബ്ലിക് സർവീസ് കമ്മീഷൻ തയ്യാറാക്കുകയാണ്. മുൻപ് നടന്ന പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ ഇനി വരുന്ന പരീക്ഷകളിലും സ്വാഭാവികമായും വന്നുചേരും. സിലബസ് അനുസരിച്ചു ഏറ്റവും കൂടുതൽ ചോദ്യങ്ങൾ വരുന്നത് പൊതുവിജ്ഞാനം അടിസ്ഥാനപ്പെടുത്തിയാണ്. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളും ധാരാളമായി ഉണ്ടാകും. കരിയർ മാഗസിൻ കഴിഞ്ഞ 33 വർഷങ്ങളിലായി തയ്യാറാക്കിയിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഓൺലൈൻ മാർഗ്ഗത്തിൽ പഠിക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും ചോദ്യോത്തരങ്ങളും ഇതിലുണ്ടാകും.
പി എസ് സി പരീക്ഷ എത്രമാത്രം മത്സര സ്വഭാവമുള്ളതാണെന്നു മിക്കവർക്കും അറിയാം. എങ്കിലും പരീക്ഷയ്ക്കായി പഠിക്കുന്നതിനും അതിൽ സ്വന്തം ശേഷി അളന്നുനോക്കുന്നതിനും ഇപ്പോഴും കുട്ടികൾ തയ്യാറായി തുടങ്ങിയിട്ടില്ല എന്നാണ് ‘കരിയർ മാഗസിൻ ‘ നടത്തിയ സർവ്വേയിൽ വ്യക്തമാകുന്നത്. പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ വീട്ടിലിരുന്ന് പഠിക്കാനും കഴിവ് അളന്നു നോക്കാനും മെച്ചപ്പെടാനും ഉള്ള അവസരങ്ങൾ ആണ് ഓൺലൈൻ പഠനത്തിലൂടെയും പരീക്ഷാ സഹായിയിലൂടെയും ( Mock Exam ) ‘കരിയർ മാഗസിൻ ‘ ചെയ്യുന്നത്. പരമാവധി ചോദ്യങ്ങളും ഉത്തരങ്ങളും സൗജന്യമായി പഠിക്കുവാനും ഇതിൽ അവസരമുണ്ട്.
24 മണിക്കൂറും തുറന്നുവെച്ച പരിശീലന കേന്ദ്രമാണ് ‘കരിയർ മാഗസിൻ’ ഒരുക്കിയിരിക്കുന്നത്. ശ്രമിയ്ക്കുക. വിജയത്തിലേക്കുള്ള വഴി നിങ്ങളുടെ വിരൽത്തുമ്പിൽ…..
You have already completed the quiz before. Hence you can not start it again.
Quiz is loading...
You must sign in or sign up to start the quiz.
You have to finish following quiz, to start this quiz:
Results
0 of 51 questions answered correctly
Your time:
Time has elapsed
You have reached 0 of 0 points, (0)
Average score |
|
Your score |
|
Categories
- Not categorized 0%
- PSC LDC EXAM 0%
-
മാന്യമിത്രമേ,
‘കരിയർ മാഗസിൻ’ ഓൺലൈൻ പരിശീലനത്തിൽ പങ്കെടുത്തതിന് നന്ദി.
കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും പഠിച്ചു നിങ്ങളുടെ കഴിവും ഓർമ്മ ശക്തിയും പരിശോധിക്കാൻ ഡിജിറ്റൽ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള വേദിയൊരുക്കുകയാണ് https://www.careermagazine.in
കഴിഞ്ഞ 32 വർഷങ്ങളായി ഇന്ത്യക്കകത്തും പുറത്തും തൊഴിൽ-വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന കരിയർ കമ്മ്യുണിക്കേഷൻസിന്റെ ഡിജിറ്റൽ പദ്ധതിയെക്കുറിച്ചുള്ള താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും info@careermagazine.in എന്ന വിലാസത്തിൽ അയച്ചുതരുമല്ലോ?
ഈ പദ്ധതിയെക്കുറിച്ചു താങ്കളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും കൂടി ചർച്ച ചെയ്യുവാൻ സമയം കണ്ടെത്തുമെന്ന് വിശ്വസിക്കുന്നു.
വിജയാശംസകളോടെ,
‘കരിയർ മാഗസിൻ’ ടീം
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- 26
- 27
- 28
- 29
- 30
- 31
- 32
- 33
- 34
- 35
- 36
- 37
- 38
- 39
- 40
- 41
- 42
- 43
- 44
- 45
- 46
- 47
- 48
- 49
- 50
- 51
- Answered
- Review
-
Question 1 of 51
1. Question
1 pointsഏത് ജില്ലയിലാണ് ‘മുത്തങ്ങ’ വന്യജീവി സങ്കേതം ?
-
Question 2 of 51
2. Question
1 pointsഫത്തേപ്പൂര്‍സിക്രിയിലെ പഞ്ചമഹല് പണികഴിപ്പിച്ചതാര് ?
-
Question 3 of 51
3. Question
1 pointsഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?
-
Question 4 of 51
4. Question
1 pointsഎത്ര വയസ്സുവരെ യേശുക്രിസ്തു ജീവിച്ചിരുന്നു ?
-
Question 5 of 51
5. Question
1 pointsഅലിഖിത ഭരണഘടനയുള്ള രാജ്യം:
-
Question 6 of 51
6. Question
1 pointsഎടയ്ക്കല്‍ ഗുഹ ഏത് ജില്ലയിലാണ് ?
-
Question 7 of 51
7. Question
1 points‘എക്സിമ’ എന്ന രോഗം മനുഷ്യന്റെ ഏത് ശരീരഭാഗത്തെ ബാധിക്കുന്നു ?
-
Question 8 of 51
8. Question
1 pointsഎല്ലോറയിലെ കൈലാസക്ഷേത്രം പണികഴിപ്പിച്ചതാര് ?
-
Question 9 of 51
9. Question
1 pointsഹര്‍ഷവര്‍ധനന്റെ തലസ്ഥാനം
-
Question 10 of 51
10. Question
1 pointsഅടിമവംശഭരണകാലത്തെ ഔദ്യോഗിക ഭാഷ
-
Question 11 of 51
11. Question
1 pointsചിറാപൂഞ്ചിയുടെ പുതിയ പേര്?
-
Question 12 of 51
12. Question
1 pointsഏത് രാജ്യത്തെ പ്രധാന വാര്‍ത്താ ഏജന്‍സിയാണ് “അന്‍സാ”?
-
Question 13 of 51
13. Question
1 pointsദേശീയ ഉപഭോക്തൃ ദിനം?
-
Question 14 of 51
14. Question
1 pointsഇന്ത്യയില്‍ എവിടെ കാണപ്പെടുന്നവരാണ് ‘കുക്കി’ ആദിവാസികള്‍ ?
-
Question 15 of 51
15. Question
1 pointsകുങ്കുമപ്പൂവിന്റെ നാട് എന്നറിപ്പെടുന്ന സ്ഥലം ?
-
Question 16 of 51
16. Question
1 pointsഗുപ്ത സാമ്രാജ്യത്തിലെ ‘ഇന്ത്യന്‍ നെപ്പോളിയന്’ എന്നറിയപ്പെടുന്ന പ്രശസ്തനായ ഭരണാധികാരി ?
-
Question 17 of 51
17. Question
1 pointsഅശോകന്റെ ധര്‍മ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശിലാശാസനമേത് ?
-
Question 18 of 51
18. Question
1 pointsഏറ്റവുമധികം മന്ത്രങ്ങൾ അടങ്ങിയിരിക്കുന്ന വേദം?
-
Question 19 of 51
19. Question
1 points‘മഹാര്‍’ പ്രസ്ഥാനത്തിൻറെ സ്ഥാപകന്‍?
-
Question 20 of 51
20. Question
1 pointsഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന രണ്ടാമത്തെ ജനകീയ മുന്നേറ്റം ?
-
Question 21 of 51
21. Question
1 pointsതുരിശിന്റെ രാസനാമം ?
-
Question 22 of 51
22. Question
1 pointsസര് എഡ്വിന് ലൂട്ട്യന്‍സ് രൂപകൽപ്പന നടത്തിയ ഇന്ത്യയിലെ മഹാനഗരം ?
-
Question 23 of 51
23. Question
1 pointsമൊബൈല്‍ ഫോണ്‍ വഴി സന്ദേശങ്ങള്‍ അയയ്ക്കുന്നതിൻറെ ചുരുക്കപ്പേരാണ് എസ്.എം.എസ്. ഇതിന്റെ പൂര്‍ണ രൂപം ?
-
Question 24 of 51
24. Question
1 pointsആര് എഴുതിയത് നോവൽ ആണ് “ദൈവത്തിന്റെ വികൃതികള്‍” ?
-
Question 25 of 51
25. Question
1 pointsഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്?
-
Question 26 of 51
26. Question
1 points“ഇന്ത്യയിലെ ബിസ്മാര്‍ക്ക്” എന്നറിയപ്പെടുന്നത്?
-
Question 27 of 51
27. Question
1 pointsതാഴെ പറയുന്നവയില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമേതാണ്?
-
Question 28 of 51
28. Question
1 pointsഏത് മേഖലയില്‍ മികവു പുലര്‍ത്തുന്നവര്‍ക്കായാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കാളിദാസ പുരസ്ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ?
-
Question 29 of 51
29. Question
1 pointsലോധിവംശ സ്ഥാപകന്‍ ?
-
Question 30 of 51
30. Question
1 pointsസ്വദേശി ബാന്ദവ് സമിതി രൂപീകരിച്ചതാര് ?
-
Question 31 of 51
31. Question
1 pointsകേരള സര്‍വ്വകലാശാലയുടെ ഡി-ലിറ്റ് പദവി ലഭിച്ച ആദ്യ വ്യക്തി?
-
Question 32 of 51
32. Question
1 pointsരാജ്യസഭയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന എത്ര അംഗങ്ങളുണ്ട്?
-
Question 33 of 51
33. Question
1 pointsപൂക്കളുണ്ടാകുന്നതോടു കൂടി വിളവു കുറയുന്ന സസ്യമാണ്?
-
Question 34 of 51
34. Question
1 pointsകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി?
-
Question 35 of 51
35. Question
1 pointsകേരളത്തില്‍ കൊക്കക്കോളയുടെ പേരില്‍ പ്രശ്നമുണ്ടായ പ്രദേശം?
-
Question 36 of 51
36. Question
1 pointsസുല്‍ത്താന്‍ ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയമേത് ?
-
Question 37 of 51
37. Question
1 pointsമുഗള്‍ കാലഘട്ടത്തിലെ പ്രഗത്ഭനായ സംഗീതജ്ഞന്
-
Question 38 of 51
38. Question
1 pointsഓര്‍ക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്?
-
Question 39 of 51
39. Question
1 pointsഭൂവുടമകളാല്‍ നടത്തുന്ന ഭരണം
-
Question 40 of 51
40. Question
1 pointsഏഷ്യയിലെ ആദ്യ യുദ്ധക്കപ്പല്‍ രൂപകല്പനാകേന്ദ്രത്തിന് 2011 ജനുവരി 4ന് തറക്കല്ലിട്ടത് എവിടെയാണ് ?
-
Question 41 of 51
41. Question
1 pointsദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യ പാര്‍ലമെന്റ് അംഗം?
-
Question 42 of 51
42. Question
1 pointsമഴനിഴല്പ്രദേശത്തിന് ഉദാഹരണം?
-
Question 43 of 51
43. Question
1 pointsഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം?
-
Question 44 of 51
44. Question
1 points“സ്പോര്‍ട്സ് ഉപകരണങ്ങളുടെ തലസ്ഥാനം” എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ?
-
Question 45 of 51
45. Question
1 pointsഫ്രഞ്ച് അധീനതയിലായിരുന്ന ഇന്ത്യന്‍ ഭൂപ്രദേശം:
-
Question 46 of 51
46. Question
1 pointsപ്രാഥമികവര്‍ണ്ണം അല്ലാത്തത് ?
-
Question 47 of 51
47. Question
1 pointsരക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
-
Question 48 of 51
48. Question
1 pointsലോകത്തിലെ ഏറ്റവും വലിയ ദൂരദര്‍ശിനി ഏത് രാജ്യത്താണ് സ്ഥാപിച്ചിട്ടുള്ളത് ?
-
Question 49 of 51
49. Question
1 pointsതാഴെപ്പറയുന്നവയില്‍ ഏതാണ് ശരി ?
-
Question 50 of 51
50. Question
1 pointsഇന്ത്യയിലെ ആദ്യത്തെ റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹം?
-
Question 51 of 51
51. Question
1 pointsThe place where the first Law College in Kerala was established: