നാഷണല്‍ ടെക്സ്റ്റൈൽ കോര്‍പ്പറേഷനിൽ മാനേജ്മെന്‍റ് ട്രെയിനി

526
0
Share:

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ നാഷണൽ ടെക്സ്റ്റൈൽ കോര്‍പ്പറേഷനിൽ (എന്‍.ടി.സി) മാനെജ്മെന്‍റ് ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യവിജ്ഞാപന നമ്പര്‍: NTC/HO/2017/01.

ഒഴിവുകള്‍: 48

തൃശ്ശൂര്‍, കണ്ണൂര്‍, തിരുവനന്തപുരം, മാഹി എന്നിവയുള്‍പ്പെടെ ദക്ഷിണേന്ത്യയിൽ  വിവിധ ഭാഗങ്ങളിലായിരിക്കും നിയമനം ലഭിക്കുക.

മാനേജ്മെന്‍റ് ട്രെയിനി (ടെക്സ്റ്റൈല്‍)-10

യോഗ്യത: ടെക്സ്റ്റൈല്‍ ടെക്നോളജിയില്‍ എഞ്ചിനീയറിങ്ങ് ബിരുദം. ടെക്സ്റ്റൈല്‍ എഞ്ചിനീയറിങ്ങ് & ഫൈബര്‍ സയന്‍സി സാധുവായ ഗേറ്റ് -2017 സ്കോ നേടിയിരിക്കണം.

മാനേജ്മെന്‍റ് ട്രെയിനി: (ഫിനാന്‍സ്)-38

യോഗ്യത: സി.എ/സി.എം.എ.

പ്രായപരിധി: 30 വയസി കൂടരുത്.

അപേക്ഷിക്കേണ്ട വിധം: www.ntcltd.org എന്ന വെബ്സൈറ്റ് വഴി വേണം അപേക്ഷിക്കാന്‍.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30

Share: