നഴ്‌സറി ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ കോഴ്‌സ് പരീക്ഷ : ഡിസംബര്‍ 20 വരെ അപേക്ഷിക്കാം

601
0
Share:

ഒന്ന്, രണ്ട് വര്‍ഷത്തെ നഴ്‌സറി ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ കോഴ്‌സ് പരീക്ഷ 2018 മാര്‍ച്ച് 12 വരെ നടത്തും. പരീക്ഷാ ഫീസും പൂരിപ്പിച്ച അപേക്ഷയും 2017 ഡിസംബര്‍ 20 വരെയും 10 രൂപ പിഴയോടുകൂടി ഡിസംബര്‍ 23 വരെയും പ്രീ-പ്രൈമറി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പാളിനെ ഏല്‍പ്പിക്കണം.

പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.keralapareekshabhavan.in ല്‍ ലഭ്യമാണ്.

Share: