ജ്യൂട്ട് ടെക്‌നോളജി: ഇപ്പോൾ അപേക്ഷിക്കാം

Share:

ക​ൽ​ക്ക​ട്ട​ യൂ​ണി​വേ​ഴ്സി​റ്റി യു​ടെ കീഴിലുള്ള ജൂട്ട് ആ​ൻ​ഡ് ഫൈ​ബ​ർ ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ജൂ​ട്ട് ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷണിച്ചു.. ആ​കെ 60 സീ​റ്റു​ക​ലാണുള്ളത്. പ​കു​തി സീ​റ്റു​ക​ൾ സ്പോ​ണ്‍​സേ​ർ​ഡ് വി​ഭാ​ഗ​ത്തി​ന് നീ​ക്കി വ​ച്ചി​രി​ക്കു​ന്നു. വി​ദേ​ശ ഇ​ന്ത്യാ​ക്കാ​രു​ടെ മ​ക്ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.
യോ​ഗ്യ​ത: ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബ​യോ​ള​ജി, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ജ്യോ​ഗ്ര​ഫി, ഇ​ക്ക​ണോ​മി​ക്സ്, കൊ​മേ​ഴ്സ്് എ​ന്നി​വ പ​ഠി​ച്ച് ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​ഗ്രി​ക്ക​ൾ​ച്ച​ർ, എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നി​വ​യി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും മാ​ത്ത​മാ​റ്റി​ക്സ് അ​ല്ല​ങ്കി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠി​ച്ച് ബി​ബി​എ നേ​ടി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ജൂ​ലൈ 21 നു ​ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രവേശനം.. യൂ​ണി​വേ​ഴ്സി​റ്റി കാമ്പ​സി​ൽ മാ​ത്ര​മാ​ണ് പ​രീ​ക്ഷാ കേ​ന്ദ്ര​മു​ള്ള​ത്.
അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ. പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 250 രൂ​പ.

ഓ​രോ സെ​മ​സ്റ്ററി​നും 5000 രൂ​പ​യാ​ണു കോ​ഴ്സ് ഫീ​സ്.
കൂടുതൽ വിവരങ്ങൾ www.ijtindia.org  www.caluniv.ac.in എന്നീ  വെ​ബ്സൈ​റ്റിൽ ലഭിക്കും
ഫോ​ണ്‍: 033 2461 5427, 5444, 5326, 5477.
പേക്ഷിക്കേണ്ട അവസാന തിയതി : ജൂ​ലൈ 15

Share: