കൗണ്‍സിലര്‍മാരുടെ പാനൽ: അപേക്ഷ ക്ഷണിച്ചു

Share:

പത്തനംതിട്ട : കുടുംബകോടതി ചട്ടപ്രകാരം അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലോ (എംഎസ്ഡബ്ല്യൂ), സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിങ്ങില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് അഞ്ചിന് മുമ്പ് അടൂര്‍ കുടുംബകോടതി ജഡ്ജ് മുമ്പാകെ സമര്‍പ്പിക്കണം.

Share: